safety
Shwoing 9 of 9 Total news
വേനൽക്കാലത്ത് വീട്ടിലേക്ക് പാമ്പ് കയറുന്നത് തടയാം, വിദഗ്ധർ പറയുന്നത് ഇങ്ങനെ
പാമ്പ് ശല്യം ഒഴിവാക്കാൻ വീടിന്റെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മാലിന്യങ്ങൾ, കല്ലുകൾ, മരക്കഷ്ണങ്ങൾ, പഴയ ടയറുകൾ തുടങ്ങിയവ കെട്ടികിടക്കുന്നത് പാമ്പുകൾക്ക് ഒളിച്ചിരിക്കാനുള്ള ഇടങ്ങളായി മാറും.
25/04/2026 | Maneesha Prasoon
വേനൽമഴയ്ക്കൊപ്പമെത്തുന്ന ഇടിമിന്നലിനെ നേരിടാൻ തയ്യാറായിക്കോളൂ, ശ്രദ്ധിച്ചില്ലെങ്കിൽ കാഴ്ച്ചവരെ നഷ്ട്ടമാകാം
ഇടിമിന്നൽ എല്ലായ്പ്പോഴും കണ്ണിൽ കാണപ്പെടണമെന്നില്ല (Invisible Lightning Risk). പലപ്പോഴും മിന്നലിന്റെ ശബ്ദം കേൾക്കുന്നതിന് മുമ്പ് തന്നെ അത് പതിക്കാം. അതിനാൽ കാണുന്നില്ല എന്ന കാരണത്താൽ സുരക്ഷാ നടപടികൾ ഒഴിവാക്കുന്നത് അപകടകരമാണ്.
24/04/2026 | Maneesha Prasoon
വേനല്‍ക്കാല ജാഗ്രത കർശനമാക്കി, ജ്യൂസ് കടകളും കുപ്പിവെള്ളവും നിരീക്ഷണത്തിൽ, 100 ലധികം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
വേനൽക്കാലത്ത് ജ്യൂസ് ഉപയോഗം വർധിക്കുന്നതിനൊപ്പം ഐസിന്റെ (Ice) ഉപയോഗവും കൂടുന്നു. എന്നാൽ മലിനജലത്തിൽ (Contaminated Water) നിർമ്മിക്കുന്ന ഐസ് ആരോഗ്യത്തിന് വലിയ ഭീഷണിയാണ്.
20/04/2026 | Maneesha Prasoon
യുഎഇയിൽ പുതിയ അധ്യയന വർഷം ഓൺലൈനിൽ; കുട്ടികൾ സ്ക്രീനിന് മുന്നിൽ, രക്ഷിതാക്കൾക്ക് ഇരട്ട ഭാരം, എന്നു തീരും ഈ ദുരിതം
ഓൺലൈൻ ക്ലാസുകൾ കാരണം പരമ്പരാഗത സ്കൂൾ തുറക്കുമ്പോൾ ഉണ്ടാകുന്ന ചില ചെലവുകൾ ഇത്തവണ ഒഴിവായി. മുൻ വർഷങ്ങളിൽ യൂണിഫോം, പുസ്തകങ്ങൾ, സ്റ്റേഷനറി (Stationery) തുടങ്ങിയവയ്ക്കായി ഏകദേശം 1000 മുതൽ 1500 ദിർഹം വരെ ചെലവഴിക്കേണ്ടിവന്നിരുന്നു.
14/04/2026 | Maneesha Prasoon
Kerala Election Day Weather Forecast and Health Advisory : വോട്ടെടുപ്പ് ദിനത്തിലും ചൂട് കൂടും, ആരോഗ്യ ജാഗ്രത കൈവിടരുതേ
കേരളത്തില്‍ വോട്ടെടുപ്പ് ദിനമായ നാളെ (വ്യാഴം) കേരളത്തില്‍ വരണ്ട അന്തരീക്ഷസ്ഥിതി തുടരും. ഇന്നത്തെ പോലെ തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ചൂടു കൂടാന്‍ സാധ്യതയുള്ളതിനാല്‍ വോട്ടു ചെയ്യാന്‍ പോകുന്നവർ
08/04/2026 | Weather Desk
Kerala Weather 08/04/26 : ഇന്ന് മഴയില്ല, ചൂടുണ്ട്, പക്ഷേ കാറ്റ് ഉഷ്ണം കുറയ്ക്കും
ഇന്നലെ മുതൽ കേരളത്തിൽ അനുഭവപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ഇന്നും നിലനിൽക്കും. ഇത് ചൂടിന് അല്പം ആശ്വാസമാണ്. ഇന്നലെ കേരളത്തിന്റെ തീരദേശം വഴിയാണ് കാറ്റ് ഉണ്ടായിരുന്നതെങ്കിൽ , ഇന്ന് ഇടനാട് പ്രദേശത്തേക്ക് കൂടി അത് വ്യാപിക്കും.
08/04/2026 | Weather Desk
തിരഞ്ഞെടുപ്പ് ചൂടിൽ ജാഗ്രത വേണം: പൊതുപ്രവർത്തകർക്കും ജനങ്ങൾക്കും നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
ദീർഘനേരം നേരിട്ട് വെയിലേറ്റുന്നത് സൂര്യാഘാതം,സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് തിരക്കേറിയ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കും, ദൈർഘ്യമേറിയ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർഏർപ്പെടുന്നവർക്കും അപകടസാധ്യത കൂടുതലാണ്
02/04/2026 | Maneesha Prasoon