munar
Shwoing 7 of 7 Total news
മൂന്നാറിൽ കൊടും ശൈത്യം, സംഭവിക്കുന്നത് ഗ്രൗണ്ട് ഫ്രോസ്റ്റ് പ്രതിഭാസമെന്ന് കാലാവസ്ഥാ വകുപ്പ്
രാത്രിയിലും അതിരാവിലെയും തണുപ്പ് ആണെങ്കിലും പകല്‍ ചൂടിന് വലിയ കുറവൊന്നുമില്ലെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രിയിലേക്ക് താപനിലയെത്തിയിരുന്നു.
22/12/2025 | Maneesha Prasoon
നട്ടുച്ചയ്ക്കു പോലും കേരളം തണുത്തു, ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിവസം ഇന്നെന്ന് കാലാവസ്ഥാ വകുപ്പ്
വയനാട് ജില്ലയിലും സീസണില്‍ ആദ്യമായി 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് തണുപ്പ് രേഖപ്പെടുത്തിയത്. പാലക്കാട്, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും ആദ്യമായി താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെത്തി.
20/12/2025 | Maneesha Prasoon
മഴമാറി കേരളത്തിൽ ശക്തമായ തണുപ്പ് തുടങ്ങി, മിനി കോൾഡ് വേവിന് സാധ്യത
ഇന്ന് മൂന്നാറില്‍ കനത്ത തണുപ്പ് അനുഭവപ്പെട്ടത്. താപനില വീണ്ടും പത്തില്‍ താഴെ രേഖപ്പെടുത്തി. 9.4 ഡിഗ്രി സെല്‍ഷ്യസ് ആണ് മൂന്നാറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. നേരത്തെ നവംബര്‍ ഏഴിനായിരുന്നു അവസാനമായി പത്തില്‍ താഴെ രേഖപ്പെടുത്തിയത്.
09/12/2025 | Maneesha Prasoon