cyclone Montha
Shwoing 11 of 11 Total news
2025 ൽ ശക്തമായ ചുഴലിക്കാറ്റുകൾ വന്നിട്ടും മരണം കുറഞ്ഞു, കാരണം ഇതാണ്, കേരളത്തിന് ഇനി ആശ്വസിക്കാം
കാലാവസ്ഥകളിൽ വരുന്ന മാറ്റം ഏറെ ജീവനുകൾ നഷ്ടപ്പെടാൻ കാരണമാവാറുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടമായത് ശക്തമായ മഴയും വെള്ളപ്പൊക്കവും ഇടിമിന്നലും കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
06/01/2026 | Maneesha Prasoon
മെലിസ ചുഴലിക്കാറ്റ്: ജമൈക്കയില്‍ 19 പേരും ഹെയ്തിയില്‍ 30 പേരും കൊല്ലപ്പെട്ടു
ജമൈക്കയില്‍ കനത്ത നാശം വിതച്ച മെലിസ ചുഴലിക്കാറ്റില്‍ ഇതുവരെ മരണ സംഖ്യ 19 ആയി. ഹെയ്തിയിലും 30 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചിലും ദുരിതാശ്വാസ രക്ഷാ പ്രവര്‍ത്തനങ്ങളും ഇപ്പോഴും പുരോഗമിക്കുകയാണ്.
31/10/2025 | Weather Desk
മൻ ത ദുർബലമായി ; കേരളം പ്രസന്നമായ അന്തരീക്ഷ സ്ഥിതിയിലേക്ക്
വടക്കൻ കേരളത്തിലാണ് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴ പ്രതീക്ഷിക്കുന്നത്. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഏതാണ്ട് വരണ്ട കാലാവസ്ഥയിലേക്ക് മാറും. പുറം പണികൾ നടത്താനും കാർഷിക വിളകൾ ഉണക്കാനും ഈ സമയം പ്രയോജനപ്പെടുത്താം.
31/10/2025 | Weather Desk
മൻ ത ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി , വടക്കൻ കേരളത്തിൽ മഴ സാധ്യത
ഇന്നലെ രാത്രി ആന്ധ്രാ പ്രദേശിൽ കരകയറിയ മൻ ത തീവ്ര ചുഴലിക്കാറ്റ് (Severe Cyclonic Storm “Montha” Pronunciation: Mon-Tha )
ശക്തി കുറഞ്ഞു. ഒഡിഷ ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഒഡിഷയിൽ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു.
29/10/2025 | Weather Desk
മൻ ത തീരത്തേക്ക്, ഇന്നും കേരളത്തിൽ മഴ സാധ്യത
മൻ ത യെ തുടർന്ന് വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
28/10/2025 | Weather Desk
ചുഴലിക്കാറ്റുകളുടെ പേരിടല്‍ ചില്ലറക്കാര്യമല്ല, എങ്ങനെയെന്ന് വിശദമായി അറിയാം
മേഖലയിലെ 15 രാജ്യങ്ങള്‍ നിര്‍ദേശിച്ച പേരുകളാണ് ചുഴലിക്കാറ്റുകള്‍ക്ക് ഇടുക. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചാല്‍ മുന്‍കൂട്ടി തയാറാക്കിയ പട്ടികയിലെ പേരുകള്‍ ഉപയോഗിക്കും.
27/10/2025 | Weather Desk
Premium
മന് ത ചുഴലിക്കാറ്റ് 27 ന്, നാളെ കേരളത്തില്‍ മഴ കുറയും, ചുഴലിക്കാറ്റ് അറിയേണ്ടതെല്ലാം
ചുഴലിക്കാറ്റ് തീരത്തോട് അടുത്തു വരുന്ന 27 ന് കേരളത്തില്‍ മഴ ശക്തിപ്പെടും. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. നാളെ (ഞായര്‍) കേരളത്തില്‍ മഴ കുറയും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമുള്ള തീവ്രന്യൂനമര്‍ദങ്ങള്‍ ഈര്‍പ്പത്തെ
25/10/2025 | Weather Desk
Premium