cold and heat
Shwoing 12 of 12 Total news
കുറഞ്ഞ സമയം മാത്രം നീണ്ടുനിൽക്കുന്ന വേനൽമഴ അന്തരീക്ഷത്തിലും മനുഷ്യരിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു
മഴ പെയ്യുന്നതോടെ വായുവിലുള്ള പൊടിപടലങ്ങളും മലിനീകരണ കണങ്ങളും താഴേക്ക് പതിക്കുന്നതിനാൽ അന്തരീക്ഷം കൂടുതൽ ശുദ്ധമാകുന്നു. എന്നാൽ മഴയ്ക്ക് പിന്നാലെ വായുവിലെ ഈർപ്പം വർധിക്കുന്നതിനാൽ ചിലപ്പോഴൊക്കെ ഉമ്മയും ചൂടും ചേർന്ന അവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
08/03/2026 | Maneesha Prasoon
ന്യൂനമര്‍ദം നാളെയോടെ രൂപപ്പെട്ടേക്കും ; ശ്രീലങ്കയില്‍ പ്രളയ സാധ്യത, കേരളത്തില്‍ തണുപ്പ്, മഴ പ്രതീക്ഷിക്കാം
ഫെബ്രുവരി 18 മുതല്‍ 22 വരെ കേരളത്തില്‍ തണുത്ത അന്തരീക്ഷത്തിനും ഈ സിസ്റ്റം കാരണമാകുമെന്നാണ് സൂചന. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലാണ് കൊടുംചൂടില്‍ നിന്ന് മൂടിക്കെട്ടിയ അന്തരീക്ഷത്തിനും തണുപ്പിനും സാധ്യതയുള്ളത്.
15/02/2026 | Weather Desk
2026 ജനുവരി-ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ മഴയുടേയും ജനുവരിയിലെ താപനില പ്രവചനവും പുറത്തു വിട്ട് കാലാവസ്ഥാ വകുപ്പ്
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ - പ്രത്യേകിച്ച് ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ - മഴ സാധാരണയിലും താഴെയായിരിക്കാനാണ് സാധ്യത, ഇത് ദീർഘകാല ശരാശരിയുടെ ഏകദേശം 86 ശതമാനമാണ്.
02/01/2026 | Maneesha Prasoon
രാവിലെയും രാത്രിയും കൊടും തണുപ്പ്, പകൽ ചുട്ടുപൊള്ളുന്നു, ഈ പ്രതിഭാസം കേരളത്തിലെ ഒരു ജില്ലയിൽ മാത്രം, കാരണം തേടി കാലാവസ്ഥാ വകുപ്പ്
20- 22 ഡിഗ്രി സെൽഷ്യസിലേക്ക് പുലർച്ചെ താഴുന്ന താപനില സൂര്യനുദിച്ച് കഴിയുമ്പോൾ കൂടിത്തുടങ്ങും. 7- 8 മണിക്കൂറുകൾക്കുള്ളിൽ 15 ഡിഗ്രി സെൽഷ്യസിൽ അധികം ചൂട് കൂടി 35 ഡിഗ്രിയിയിലെത്തി ജില്ലയെ പൊള്ളിക്കും.
01/01/2026 | Maneesha Prasoon
കേരളത്തിലെ കാലാവസ്ഥ മാറുന്നു, കാരണം സൈക്ലോൺ പ്രതിഭാസങ്ങൾ, ചൂടു കൂടുന്നു, മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
നിലവിൽ പകൽ സമയങ്ങളിൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. പകൽ സമയത്ത് താപനില സാധാരണയായി ഉയർന്ന നിലയിൽ കാണപ്പെടുന്നുണ്ട്, പ്രത്യേകിച്ച് തുറമുഖമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും.
30/12/2025 | Maneesha Prasoon
ഇനി തണുത്ത് വിറയ്ക്കും, പേടിക്കേണ്ട വ്യാഴാഴ്ച മുതൽ താപനില ഉയരും
ബുധനാഴ്ച പുലർച്ചെ മരുഭൂമികളിലും കാർഷിക മേഖലകളിലും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വീശും.
30/12/2025 | Maneesha Prasoon
കേരളത്തിൽ തണുപ്പും ചൂടും ഒരു പോലെ, കാരണം ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴ കാത്ത് കേരളം, വരും ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങനെ
സംസ്ഥാനത്ത് പകൽ സമയങ്ങളിൽ തെളിഞ്ഞ ആകാശമായതിനാൽ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ മിക്ക സ്ഥലങ്ങളിലും തണുപ്പാണ് രേഖപ്പെടുത്തുന്നത്. രാത്രിയിലും പുലർച്ചെയും അതിശൈത്യമാണ്.
26/12/2025 | Maneesha Prasoon