UAE Jobs
Shwoing 19 of 20 Total news
യു.എ.ഇ തൊഴിൽ നേടാൻ എളുപ്പം ; നടപടികൾ പരിഷ്കരിച്ച് മന്ത്രാലയം
സര്‍ക്കാര്‍ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കാനുള്ള 'സീറോ ഗവണ്മെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ നടപാക്കുന്നത്. ഇതനുസരിച്ച് അപേക്ഷകള്‍ക്കൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
10/06/2026 | Ayshath Safeena M.H
2026 ൽ ദുബായിൽ കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങൾ, ശമ്പളം ലക്ഷങ്ങൾ
നൈപുണ്യ വികസനത്തിലും ഉയര്‍ന്നുവരുന്ന വ്യവസായങ്ങളിലും പ്രധാന നിക്ഷേപങ്ങളുടെ പിന്തുണയോടെ ദുബായ് ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നിവയിലെ അവസരങ്ങള്‍ ത്വരിതപ്പെടുത്തുന്നു.
22/12/2025 | Maneesha Prasoon
ന്യൂ ഇയർ ആഘോഷമാക്കാൻ യുഎഇ യിൽ ദിവസങ്ങളോളം അവധി, വമ്പൻ ആഘോഷ പരിപാടികളും
സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച യു എ ഇ മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് അവധി. വര്‍ഷത്തിലെ ആദ്യ ദിവസം വ്യാഴാഴ്ച ആയതിനാല്‍, 2026 ജനുവരി 2 വെള്ളിയാഴ്ച ഓഫീസുകള്‍ വീണ്ടും തുറക്കും.
13/12/2025 | Maneesha Prasoon
മലയാളി പ്രവാസികളെ ആശങ്കയിലാക്കി യുഎഇ യുടെ സ്വദേശിവത്ക്കരണം, രാജ്യം വിടേണ്ടി വരും, നാട്ടിലുള്ളവർക്കും അവസരങ്ങൾ കുറയും
പുതിയ നയം അനുസരിച്ച് വലിയ പ്രവാസി സമൂഹമായ മലയാളികൾക്ക് ആയിരിക്കും ഏറ്റവും അധികം ആശങ്കപ്പെടേണ്ടി വരിക. തൊഴിൽ സുരക്ഷ നഷ്ടപ്പെടുന്നതിനാലും, പുതിയ അവസരങ്ങൾ കുറയുന്നതിനാലും നിരവധി പേർക്ക് രാജ്യം വിടാൻ സാഹചര്യമുണ്ടാക്കുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
08/12/2025 | Maneesha Prasoon
യുഎഇയിൽ ശമ്പളം കൂടാൻ പോകുന്നു, ഇപ്പോൾ വർധിക്കുന്നത് 4 ശതമാനം, 10 ശതമാനം വർദ്ധനവ് ഉടൻ
നിര്‍മ്മാണം, ധനകാര്യ സേവനങ്ങള്‍, ലോജിസ്റ്റിക്സ്, നൂതന വ്യവസായങ്ങള്‍ എന്നിവയുടെ പിന്തുണയോടെ, അടുത്ത വര്‍ഷം യഥാര്‍ത്ഥ ജിഡിപി ഏകദേശം 5.3 ശതമാനമായി ത്വരിതപ്പെടുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രതീക്ഷിക്കുന്നു.
04/12/2025 | Maneesha Prasoon
Attractive benefits, high salaries Dubai makes new decision in the job market
The CEO stated that the availability of good talent has increased in the job market in the UAE and that developing and implementing its own training programs for pilots and engineers will also benefit in the future.
22/11/2025 | Maneesha Prasoon
ആകർഷകമായ ആനുകൂല്ല്യങ്ങൾ, ഉയർന്ന ശമ്പളം തൊഴിൽ വിപണിയിൽ പുതിയ തീരുമാനവുമായി ദുബായ്
അടുത്ത 20 വർഷത്തിനുള്ളിൽ യുഎഇയിലും മധ്യപൂർവേഷ്യയിലുമായി വ്യോമയാന മേഖലയിൽ 2.65 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് എയർബസിന്റെ റിപ്പോർട്ട്.ആകർഷകമായ ശമ്പള പാക്കേജാണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്.
22/11/2025 | Maneesha Prasoon