⁠Global Malayali>UAE Malayali>first-air-taxi-takes-off-in-dubai

ദുബൈയിൽ ആദ്യ എയർ ടാക്സി പറന്നിറങ്ങി

പൂർണമായും ഇലക്ട്രിക് ആയ എയർടാക്സികൾ പരിസ്ഥിതി സൗഹൃദവും സുരക്ഷ, വേഗം, സുഖകരം എന്നിവയിൽ മികച്ച നിലവാരം വാഗ്ദാനം ചെയ്യുന്നവയുമാണ്

Maneesha M.K
1 min read
Published : 12 Nov 2025 06:27 PM
ദുബൈയിൽ ആദ്യ എയർ ടാക്സി പറന്നിറങ്ങി
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.