South India
Shwoing 6 of 6 Total news
കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യയിൽ 7 ദിവസം ശക്തമായ മഴ സാധ്യത, മഴയ്ക്കിടയിലും ചൂട് ഉയരും
കേരളം, തമിഴ്നാട്, പുതുച്ചേരി, കാരൈക്കാൽ എന്നിവിടങ്ങളിൽ അടുത്ത 6-7 ദിവസങ്ങളിൽ
ഇടിമിന്നൽ (lightning), ശക്തമായ കാറ്റ് (40–60 kmph winds), ഒറ്റപ്പെട്ട ശക്തമായ മഴ (isolated heavy rainfall) എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കി.
06/05/2026 | Maneesha Prasoon
വേനൽമഴ കുറഞ്ഞു, തോട്ടങ്ങളിൽ വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി, കർഷകർ ആശങ്കയിൽ
വേനൽമഴയുടെ അഭാവം കാരണം നിരവധി തോട്ടങ്ങളിൽ വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൂട് ഇനിയും ഉയർന്നാൽ മതിയായ വെള്ളം ലഭ്യമാകാതെ തോട്ടങ്ങളിൽ ഏലം ചെടികൾ വാടാൻ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.
05/03/2026 | Maneesha Prasoon
ദക്ഷിണേന്ത്യയിൽ കനത്ത മഴ എത്തും, ഉത്തരേന്ത്യ തണുത്തു വിറയ്ക്കുന്നു, വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസം, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം കാരണം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്, കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത ഉള്ളത്.
09/01/2026 | Maneesha Prasoon