Saudi Arabia
Shwoing 19 of 32 Total news
മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ട്ടമാകും, സ്വദേശിവൽക്കരണം ശക്തമാക്കി സൗദി
പുതിയ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് സർക്കാർ കർശന നടപടികൾ സ്വീകരിക്കും. പിഴ (Financial Penalties), ലൈസൻസ് തടയൽ (License Suspension), തൊഴിൽ അനുമതി (Work Permit) പുതുക്കൽ നിഷേധം എന്നിവയാണ് നടപടികൾ.
21/04/2026 | Maneesha Prasoon
സൗദി അറേബ്യയിൽ ശക്തമായ ഇടിമിന്നൽ മഴ മുന്നറിയിപ്പ്; ഒപ്പം കാറ്റും ആലിപ്പഴ മഴയും
മക്ക (Makkah) മേഖലയിലെ തായിഫ്, മൈസാൻ, അൽ-ഖുര്‍മ, റനിയ (Taif, Maysan, Al-Khurmah, Raniya) തുടങ്ങിയ പ്രദേശങ്ങളിലും മഴ ശക്തമാകുമെന്ന് റിപ്പോർട്ട് പറയുന്നു. പ്രത്യേകിച്ച് വ്യാഴാഴ്ച (Thursday) ശക്തമായ മഴ (heavy rainfall) ലഭിക്കാൻ സാധ്യതയുണ്ട്.
16/04/2026 | Maneesha Prasoon
മരുഭൂമി രാജ്യങ്ങളിൽ മഴ അതിരുവിട്ടു; ഗൾഫ് മേഖലയിൽ ദുരിതാവസ്ഥ, ഇനി യൂറോപ്പിലേക്ക്
അതിശക്തമായ മഴയ്ക്ക് പ്രധാന കാരണം അസാധാരണമായി ശക്തമായ ജെറ്റ് സ്ട്രീം (Jet Stream) ആയിരുന്നു. ഇത് Saudi Arabiaയുടെ വടക്കൻ ഭാഗത്ത് ഒരു ശക്തമായ താഴ്ന്ന മർദ്ദമേഖല (Deep Low Pressure System) രൂപപ്പെടാൻ കാരണമായി.
30/03/2026 | Maneesha Prasoon
സൗദി അറേബ്യ മരുഭൂമിയിൽ നിന്ന് പച്ചപ്പിലേക്ക്, 10 ലക്ഷം ഹെക്ടർ ഭൂമി പുനരുജ്ജീവിപ്പിച്ചു
വരൾച്ചയും മരുഭൂമിയും വ്യാപകമായ സൗദി പോലെയുള്ള രാജ്യത്ത് ഭൂമി പുനരുജ്ജീവനം നടപ്പിലാക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ ആസൂത്രണവും ശക്തമായ രാഷ്ട്രീയ മനോഭാവവും ഉണ്ടായാൽ അസാധ്യവും സാധ്യമാക്കാം എന്നതിന്റെ തെളിവാണ് ഈ നേട്ടം.
30/03/2026 | Maneesha Prasoon
ഗൾഫിലും ഇറാനിലും ഇസ്രായേലിലും കനത്ത മഴ വരുന്നു, UAE യിലടക്കം പ്രാദേശിക പ്രളയ സാധ്യത
ഗൾഫിൽ ഗൈത്ത് എന്നറിയപ്പെടുന്ന ഋതു മാറ്റത്തിൻ്റെ ഭാഗമായി ലഭിക്കുന്ന മഴയാണെങ്കിലും ഇത് ഒരാഴ്ച നീണ്ടുനിൽക്കുന്നു എന്നുള്ളതാണ് പ്രത്യേകത. ഈ മാസം അവസാനം വരെ മഴ ശക്തി കുറഞ്ഞും കൂടിയും തുടരാനാണ് സാധ്യത.
23/03/2026 | Weather Desk
മാസപിറവി ദൃശ്യമായില്ല, ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുൽ ഫിത്വർ വെള്ളിയാഴ്ച
സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒമാനിലെ മതകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മാസപ്പിറവി നിരീക്ഷണ സമിതി വ്യാഴാഴ്ച വൈകിട്ട് യോഗം ചേര്‍ന്ന ശേഷം പെരുന്നാള്‍ തിയതി പ്രഖ്യാപിക്കും
18/03/2026 | Maneesha Prasoon
സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു, നാല് ദിവസം സുഖമായി വിശ്രമിക്കാം
ചന്ദ്രപ്പിറവി കാണുന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. എങ്കിലും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
05/03/2026 | Maneesha Prasoon
ഈ സീസണിൽ ലഭിച്ച കനത്ത മഴ മരുഭൂമിയിൽ പച്ചപ്പ് നിറച്ചു, വനം കാണാനെത്തുന്നത് നിരവധി പേർ
റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുടെ കൃത്യമായ മേൽനോട്ടവും പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ഈ മാറ്റത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരുകാലത്ത് 'രാജാവിന്റെ വനം' എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് വന്യജീവികളും പക്ഷികളും ഏറെയുണ്ടായിരുന്നു.
04/02/2026 | Maneesha Prasoon