⁠Weather News>Gulf>saudi-arabia-weather-update-riyadh-braces-for-heavy-rain-and-thunderstorms-civil-defense-issues-safety-alert-wednesdaysunday

റിയാദ് മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശം

മഴ ശക്തമാകുന്ന സാഹചര്യത്തിൽ Saudi Civil Defense പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളം ഒഴുകുന്ന വാടികളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Maneesha Prasoon
2 mins read
Published : 18 Mar 2026 12:06 PM
റിയാദ് മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശം
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.