⁠Weather News>Gulf>red-alert-issued-in-saudi-arabia-due-to-fog-heavy-rain-and-wind

മൂടൽ മഞ്ഞും, ശക്തമായ മഴയും കാറ്റും, സൗദിയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു

മക്ക, അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യകൾ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദ്ദേശമായ 'റെഡ് അലർട്ട്' പുറപ്പെടുവിച്ചിരിക്കുകയാണ്.

Maneesha Prasoon
1 min read
Published : 04 Feb 2026 03:32 PM
മൂടൽ മഞ്ഞും, ശക്തമായ മഴയും കാറ്റും, സൗദിയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.