SMS
Shwoing 5 of 5 Total news
ഒരു ഗോൾഡ്ഫിഷിന് ഒരു ജലാശയത്തിന്റെ ഭാവി മാറ്റാനാകുമോ?
എല്ലാ കുളങ്ങളിലും ഗോൾഡ്ഫിഷ് എത്തിയാൽ ഇതേ മാറ്റങ്ങൾ സംഭവിക്കുമെന്നല്ല. ഒരു വളർത്തുമത്സ്യത്തെ പ്രകൃതിയിലേക്ക് വിടുന്നത് നിസ്സാരമായ കാര്യമല്ലെന്നും ചെറിയ മനുഷ്യ ഇടപെടലുകൾ പോലും വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് കാരണമാകാമെന്നും പഠനം വ്യക്തമാക്കുന്നു.
06/07/2026 | Dr. Gopakumar Cholayil
അമിത ചൂടിൽ മണ്ണിന്റെ ആരോഗ്യം അപകടത്തിൽ; സംരക്ഷണ പദ്ധതികൾ അനിവാര്യം
വിളകൾ വളരുന്ന പ്രധാന മാധ്യമമായ മണ്ണ് ഇപ്പോൾ അമിത ചൂടിന്റെ ആഘാതത്തിൽ വരണ്ടുപോകുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ്. പുറത്തെ അന്തരീക്ഷ താപനിലയെക്കാൾ മണ്ണിനകത്തെ ഊഷ്മാവ് കൂടുതലായതിനാൽ മണ്ണിലെ ജൈവസമ്പത്ത് വേഗത്തിൽ ക്ഷയിക്കുന്നു.
09/05/2026 | Maneesha Prasoon
ദുരന്ത മുന്നറിയിപ്പുകൾ ഇനി നിമിഷങ്ങൾക്കകം മൊബൈലുകളിൽ, രാജ്യത്ത് സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സംവിധാനം നിലവിൽ
സാധാരണ എസ്.എം.എസ് (SMS) സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയയ്ക്കുന്ന സംവിധാനമാണ് ഇത്.
03/05/2026 | Maneesha Prasoon