Red Heavy Rain Warning
Shwoing 6 of 6 Total news
Kerala Weather 08/07/26 : മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, കോഴിക്കോട് , മലപ്പുറം, വയനാട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
ശക്തമായ മഴ സാധ്യതയെ തുടർന്ന് മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വൈകിട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ്
റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
08/07/2026 | Weather Desk
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍ : മരണം 5 ആയി, 7 പേരെ കാണാതായി. നാളെ വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മണ്ണിടിച്ചിലില്‍ കുടുങ്ങിയ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായ 7 പേര് ചെളിയില്‍ കുടുങ്ങിയതായാണ് നിഗമനം. ഇവര്‍ക്കായി രക്ഷാ സേനകള്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
07/07/2026 | Weather Desk
Kerala Weather 06/07/26 : തീവ്ര ന്യൂനമർദ്ദം കരകയറി, കണ്ണൂർ, കാസർകോട് , കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ സാധ്യത, കടൽക്ഷോഭം, മത്സ്യബന്ധന വിലക്ക്
മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും)
06/07/2026 | Weather Desk
Kerala Weather 05/07/26 : ഇടവിട്ട ശക്തമായ മഴ വടക്കൻ ജില്ലകളിൽ
കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും ഇടവിട്ട മഴ തുടരും. മറ്റു ജില്ലകളിലും ദീർഘമായ ഇടവേളകളുടെ മഴപെയ്യും. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മികച്ച ജില്ലകളിലും മഴ കുറവായിരിക്കും. നാളെ ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും മഴ സാധ്യത കൂടും.
05/07/2026 | Weather Desk
വെല്ലിംഗ്ടണിൽ പ്രളയം രൂക്ഷം: റെഡ് അലേർട്ട് തുടരുന്നു; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് കർശന മുന്നറിയിപ്പ്
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് (Waterlogging) രൂക്ഷമായി തുടരുന്നു. പ്രധാന റോഡുകളും താമസ മേഖലകളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം (Traffic Movement) ഭാഗികമായി നിലച്ചിരിക്കുകയാണ്.
21/04/2026 | Maneesha Prasoon