Orange Alert
Shwoing 19 of 29 Total news
കേരളത്തിൽ മഴ മുന്നറിയിപ്പിൽ ആശ്വാസം; സംസ്ഥാനത്ത് അതിശക്തമായ മഴ ഭീഷണി കുറഞ്ഞു
രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ടായിരുന്നെങ്കിലും, രാവിലെ 10 മണിക്ക് പുറത്തിറക്കിയ പുതുക്കിയ അഞ്ച് ദിവസത്തെ ജില്ലാതല മഴ പ്രവചനത്തിൽ അതിശക്ത മഴയുടെ സാധ്യത ഗണ്യമായി കുറഞ്ഞതായി വ്യക്തമാക്കുന്നു.
09/07/2026 | Maneesha Prasoon
കവചം സൈറൺ ഇന്ന് മുഴങ്ങും; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്
സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കവചം (KaWaCHaM) സൈറൺ സംവിധാനം നടപ്പാക്കിയത്.
01/07/2026 | Maneesha Prasoon
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; കോഴിക്കോട് ഓറഞ്ച് അലർട്ട്, വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം
തീവ്രമഴയ്ക്ക്സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.
17/06/2026 | Maneesha Prasoon
ഓറഞ്ച് അലർട്ട് ; കണ്ണൂരിൽ ഇന്ന് കവചം സൈറൺ മുഴങ്ങും, ജനങ്ങൾ പരിഭ്രാന്തരാകേണ്ട
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിലാണ് സൈറൺ മുഴക്കുന്നത്. വൈകുന്നേരം 4.00 നും 4.30 നും ഇടയിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കവചം മുന്നറിയിപ്പ് സംവിധാനങ്ങളിൽ നിന്നാണ് സൈറൺ ശബ്ദം കേൾക്കുക.
12/06/2026 | Maneesha Prasoon
ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വൈകിട്ട് സൈറണുകൾ മുഴങ്ങും, പരിഭ്രാന്തരാകേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി
കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD) ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സൈറൺ മുന്നറിയിപ്പ് നൽകുന്നത്.
11/06/2026 | Maneesha Prasoon
തെക്കൻ ജില്ലകളിലേക്കും ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിൽ പത്തനംതിട്ടയിൽ സ്കൂളിൻ്റെ മേൽക്കൂര പറന്നുപോയി
കേരളത്തിൽ തെക്കൻ ജില്ലകളിലേക്കും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചില വടക്കൻ ജില്ലകളിലെ അലർട്ടുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കുള്ള അപ്ഡേറ്റ് അനുസരിച്ച് എട്ടു ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് ഉള്ളത്.
07/06/2026 | Weather Desk
ഓറഞ്ച് അലർട്ട് ജില്ലകളിൽ കവചം സൈറൺ മുഴങ്ങും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
പ്രകൃതി ദുരന്തങ്ങൾ, ശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സമയബന്ധിത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ സംവിധാനമാണ് കവചം (KaWaCHaM - Kerala Warnings Crisis and Hazard Management System)
03/06/2026 | Maneesha Prasoon
തിരുവനന്തപുരം നഗരം മഴയിൽ മുങ്ങി; മഴക്കാലപൂർവ ശുചീകരണം പാളിയോ?
പുലർച്ചെ മുതൽ ഇടവിട്ട് മഴ ലഭിച്ചിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം ലഭിച്ച കനത്ത മഴയാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയത്. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതിരുന്നതോടെ വെള്ളക്കെട്ട് വ്യാപകമായി രൂപപ്പെട്ടു.
30/05/2026 | Maneesha Prasoon
മഴ ശക്തമായി ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയും , കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും (Through) കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ മഴ നൽകുന്നത്. ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളുടെ തീരദേശത്ത് കാലവർഷം പോലുള്ള മഴയാണ്
17/05/2026 | Weather Desk
വേനൽ മഴ : സീസണിലെ ആദ്യ ഓറഞ്ച് അലർട്ട് മലപ്പുറം, ഇടുക്കി ജില്ലകളിൽ
ശക്തമായ വേനൽ മഴയെ തുടർന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കുള്ള അപ്ഡേഷനിൽ ആണ് ഓറഞ്ച് അലർട്ട് ഉള്ളത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകള
15/05/2026 | Weather Desk