കേരളത്തിൽ മഴ തുടരും; 6 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ജൂലൈ 9-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നു. മറ്റ് ജില്ലകളിൽ നേരിയ മുതൽ മിതമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

Add as a preferred
source on Google
source on Google
Tags :
Heavy RainfallHeavy RainAlertOrange Alertsolated Heavy to Very Heavy RainLight to Moderate Rain 
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.