⁠Weather News>Kerala>pre-monsoon-cleaning-fails-as-heavy-rain-submerges-capital-city

തിരുവനന്തപുരം നഗരം മഴയിൽ മുങ്ങി; മഴക്കാലപൂർവ ശുചീകരണം പാളിയോ? 

പുലർച്ചെ മുതൽ ഇടവിട്ട് മഴ ലഭിച്ചിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം ലഭിച്ച കനത്ത മഴയാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയത്. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതിരുന്നതോടെ വെള്ളക്കെട്ട് വ്യാപകമായി രൂപപ്പെട്ടു.

Maneesha Prasoon
2 mins read
Published : 30 May 2026 02:50 PM
തിരുവനന്തപുരം നഗരം മഴയിൽ മുങ്ങി; മഴക്കാലപൂർവ ശുചീകരണം പാളിയോ? 
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.