National Weather Service
Shwoing 5 of 5 Total news
ന്യൂസിലാൻ്റിൽ ഈ ആഴ്ച മുതൽ ആശ്വാസമായി താപനില ഉയരും
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതോടെ ഡനഡീനിൽ നാളെ 16°C വരെ താപനില ഉയരുമെന്നും ക്രൈസ്റ്റ്ചർച്ചിൽ 17°C വരെ താപനില ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. ബുധനാഴ്ച വടക്കൻ നേപ്പിയർ, ഹേസ്റ്റിംഗ്സ്, വാംഗനുയി എന്നിവിടങ്ങളിൽ 19°C വരെ താപനില ഉയരും
13/07/2026 | Weather Desk
എൽനിനോ തുടങ്ങി, കേരളത്തെ ഏതെല്ലാം വർഷം എങ്ങനെയൊക്കെ എൽനിനോ ബാധിച്ചു എന്നറിയാം
ഇത്തവണ 2 ഡിഗ്രി വരെ താപനില കൂടാനുള്ള സാധ്യത 63 % ആണെന്ന് യു.എസ് ഏജൻസികൾ പ്രവചിക്കുന്നു. സ്പാനിഷ് ഭാഷയിൽ ലിറ്റിൽ ബോയ് എന്നു പേരുള്ള എൽ നിനോ എന്തെല്ലാം ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കുമെന്നാണ് നോക്കാനുള്ളത്.
13/06/2026 | Weatherman Kerala
വേനൽക്കാലത്തിന് മുന്നോടിയായി ശൈത്യകാലം തിരിച്ചെത്തി, അമേരിക്കയിൽ കനത്ത മഞ്ഞ് വീഴ്ച്ച മുന്നറിയിപ്പ്
Colorado സംസ്ഥാനത്തിന്റെ തെക്കും മധ്യഭാഗങ്ങളിലും, പ്രത്യേകിച്ച് Sangre de Cristo Mountains, Pikes Peak എന്നിവ ഉൾപ്പെടുന്ന മലനിരകളിൽ 8 മുതൽ 16 ഇഞ്ച് വരെ മഞ്ഞുവീഴ്ച (heavy snowfall) പ്രതീക്ഷിക്കുന്നു.
01/05/2026 | Maneesha Prasoon
അമേരിക്കയിൽ സ്ഥിതി മോശം, ശീതകാല കൊടുങ്കാറ്റ് ശക്തമാകുന്നു, പ്രധാന ഹൈവേ അടച്ചു, യാത്രക്കാർക്ക് മുന്നറിയിപ്പ്
എല്ലാ ഭാഗങ്ങളിലും Chain Control (R-3 Level) നിലവിലുണ്ട്. വലിയ ചരക്ക് വാഹനങ്ങൾക്കും (Permit Loads) നിരോധനമുണ്ട്., Bay Bridge (San Francisco) മേഖലയിലും ശക്തമായ കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ക്യാമ്പർ, ട്രെയിലർ വാഹനങ്ങൾ ഒഴിവാക്കാൻ നിർദേശമുണ്ട്.
13/04/2026 | Maneesha Prasoon