Environment>World>3-earthquakes-hit-arabian-sea-no-tsunami-threat-to-indian-coast

അറബിക്കടലിൽ 3 ഭൂചലനങ്ങൾ ; ഇന്ത്യൻ തീരങ്ങൾക്ക് മുന്നറിയിപ്പില്ല

അറബി കടലിൽ ഇന്ന് മൂന്ന് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. 5.5 തീവ്രതയുള്ള ഭൂചലനമാണ് ഇതിൽ ശക്തി കൂടിയത്. യമൻ തീരത്താണ് ഇത് ഉണ്ടായത്.  പ്രാദേശിക സമയം രാവിലെ 10 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്

Weather Desk
1 min read
Published : 18 Apr 2026 09:14 AM
അറബിക്കടലിൽ 3 ഭൂചലനങ്ങൾ ; ഇന്ത്യൻ തീരങ്ങൾക്ക് മുന്നറിയിപ്പില്ല
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.