India
Shwoing 19 of 99 Total news
താമരശ്ശേരിയിൽ യുവാവിന് സൂര്യാതപം; ശരീരത്തിൽ പല ഭാഗങ്ങളിലും പൊള്ളലേറ്റു, ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ 39.7°C വരെ താപനില ഉയർന്നപ്പോൾ, കൊല്ലത്ത് 38.6°Cയും കോഴിക്കോട് 38°Cയും രേഖപ്പെടുത്തി.
25/04/2026 | Maneesha Prasoon
Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. ഇന്നു ഉച്ചയ്ക്കുള്ള കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം പറയുന്നത്
05/04/2026 | Weather Desk
അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ എട്ടു മരണം, പാക്കിസ്ഥാനിലും ഇന്ത്യയിലും പ്രകമ്പനം
തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തതായി കാബൂൾ ഗവർണറുടെ വക്താവ് ഹഫീസുള്ള ബഷാരത്ത് പറഞ്ഞു. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
04/04/2026 | Weather Desk
Kerala Weather 29/03/26 : ഇന്നും ശക്തമായ മിന്നൽ സാധ്യത ഈ പ്രദേശങ്ങളിൽ, ജാഗ്രത വേണം
മഴക്കൊപ്പം ഇടിമിന്നൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പാലിക്കണം. കടുത്ത വേനൽ സമയത്ത് മഴ ഉണ്ടാകുമ്പോൾ ഇടിമിന്നൽ ശക്തിപ്പെടുക സാധാരണമാണ്. ഈർപ്പമുള്ള കാറ്റും ചൂടുള്ള കാറ്റും കൂടിച്ചേരുമ്പോഴാണ് ശക്തമായ മിന്നൽ ഉണ്ടാകുന്നത്.
29/03/2026 | Weather Desk
രാജ്യത്ത് വ്യാപകം മഴയോടുകൂടിയ ഇടിമിന്നൽ മുന്നറിയിപ്പ്, ചിലയിടത്ത് മഞ്ഞു വീഴ്ച്ച, കനത്ത മഴ, കേരളത്തിൽ ഒറ്റപ്പെട്ട മഴ
Kerala, coastal Karnataka, Goa എന്നിവിടങ്ങളിൽ ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥ തുടരുമെന്ന് പ്രവചിക്കുന്നു. അതേസമയം, ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
21/03/2026 | Maneesha Prasoon
Kerala Winter Rain 28/02/26 : Winter Rainfall 116% Above Normal in Kerala; Sharp Deficit in Some Districts
Weather experts noted that central and northern districts, especially hilly regions, received significantly higher rainfall during the season, while some southern districts experienced comparatively lower rainfall.
28/02/2026 | Maneesha Prasoon
Kerala Winter Rain 28/02/26 : ശൈത്യകാല മഴ സംസ്ഥാനത്ത് 116% അധികം, ചില ജില്ലകളിൽ വളരെ കുറവ് മഴ
കാലാവസ്ഥാ വിദഗ്ധർ പറയുന്നതനുസരിച്ച്, മധ്യവും വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് ഈ കാലയളവിൽ ശക്തമായ മഴ ലഭിച്ചത്. അതേസമയം, തെക്കൻ ചില ജില്ലകളിൽ മഴ കുറവായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നുമുണ്ട്.
28/02/2026 | Maneesha Prasoon
Kerala Summer Rain 25/02/26 : മഴ കൂടുതൽ ദിവസം തുടരാൻ സാധ്യത
കേരളത്തിൽ കഴിഞ്ഞ ദിവസം മുതൽ ശക്തിപ്പെട്ട മഴ ഈ മാസം അവസാനം വരെ തുടരും. കഴിഞ്ഞ ദിവസത്തെ Metbeat Weather ൻ്റെ പ്രവചനത്തിൽ ഫെബ്രുവരി 26 വരെയായിരുന്നു മഴ തുടരുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ പുതിയ അന്തരീക്ഷ സ്ഥിതി (weather ) അവലോകനം ചെയ്യുമ്പോൾ മഴ മാർച്ച്
25/02/2026 | Weather Desk
കേരളത്തിൽ ചക്കവില കുതിച്ചുയർന്നു, വില വർധിച്ചപ്പോൾ ചിപ്സ് കടകൾ പൂട്ടി, ഇടിചക്കകൊതിയൻമാർ ഉത്തരേന്ത്യയിലും, നേപ്പാളിലും
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വില വളരെ കൂടുതലാണ്. 15 മുതൽ 20 രൂപവരെയായിരുന്നു കഴിഞ്ഞ വർഷത്തെ ഒരു ചക്കയുടെ വില. ഏറെ ഗുണമേൻമയുള്ള ചക്കയെ ദൈനംദിന ജീവിതത്തക്കിൽ ഉൾപ്പെടുക്കുകയാണ് ജനങ്ങൾ.
17/02/2026 | Maneesha Prasoon
ബംഗാള്‍ ഉള്‍ക്കടലിൽ നാളെയോടെ ന്യൂനമര്‍ദ്ദം, ശ്രീലങ്കയിലും തമിഴ്നാട്ടിലും ശക്തമായ മഴ സാധ്യത, ടി20 ലോകകപ്പ് പോരാട്ടം മഴയിൽ മുങ്ങുമോ ?
ഞായറാഴ്ചയാണ് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് കനത്ത മഴക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ശ്രീലങ്കൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
14/02/2026 | Maneesha Prasoon