Election
Shwoing 17 of 17 Total news
40 ഡിഗ്രി ചൂട് വില്ലനായി, പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങൾ ആളൊഴിഞ്ഞു, ആശ്വാസമായി സൈലൻ്റ് വാലി
അവധിക്കാലങ്ങളിൽ രാവിലെ മുതൽ രാത്രി വരെ തിരക്കേറിയിരുന്ന കേന്ദ്രങ്ങളിൽ ഇപ്പോൾ ശനി, ഞായർ ദിവസങ്ങളിൽ മാത്രം ചെറിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതും വൈകിട്ട് നാല് മണിക്ക് ശേഷം വെയിൽ കുറഞ്ഞ സമയങ്ങളിലാണ് ആളുകൾ എത്തിത്തുടങ്ങുന്നത്.
14/05/2026 | Maneesha Prasoon
എണ്ണി തുടങ്ങാം മഴ ദിനങ്ങൾക്കായി, മെയ് രണ്ടാം വാരം ന്യൂനമർദ്ദ സാധ്യതയും
കേരളത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ഉച്ചക്കുശേഷം ഇടിയോടുകൂടെ മഴ സാധ്യത. വിജയാഹ്ലാദ പ്രകടനങ്ങൾ ചിലയിടങ്ങളിലെങ്കിലും മഴയിൽ കുതിരും. ഇന്ന് ഉച്ചയ്ക്ക് ശേഷം തെക്കൻ കേരളത്തിലാണ് ഇടിയോടെ മഴ സാധ്യതയുള്ളത്. രാത്രി വൈകി വടക്കൻ കേരളത്തിലും മഴ സാധ്യതയുണ്ട്.
04/05/2026 | Weather Desk
Today's weather forecast 10/04/26 : തെരഞ്ഞെടുപ്പ് ചൂടിന് ശേഷം കേരളത്തിൽ ഇന്ന് മുതൽ മഴ സാധ്യത
ഒഡീഷയിൽ നിന്ന് തമിഴ്നാടിനു മുകളിലൂടെ മാന്നാർ കടലിടുക്ക് വരെ തെക്ക് വടക്ക് കാറ്റിന്റെ ഗതിമുറിവ് ( wind discontinuity) നിലവിലുള്ളതിനാൽ തമിഴ്നാട്ടിലും മഴ ലഭിക്കും. തമിഴ്നാടിന് പുറമേ തീരദേശ ആന്ധ്രപ്രദേശ് തെലങ്കാന ഒഡീഷ സംസ്ഥാനങ്ങളിലും ഇടിയോടുകൂടിയുള്ള
10/04/2026 | Weather Desk
Kerala Election Surge 09/04/26 : സംസ്ഥാനത്ത് പോളിംഗ് കുതിപ്പ്; ഉച്ചയ്ക്ക് ശേഷം വൻ തിരക്ക്, 90% കടക്കുമെന്ന് പ്രതീക്ഷ
വോട്ടർ പട്ടികയിലെ എസ്.ഐ.ആർ (Special Intensive Revision) പരിഷ്കരണങ്ങൾ പോളിംഗ് ശതമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് തിരഞ്ഞെടുപ്പ് അധികാരികൾ വിലയിരുത്തുന്നു. അഞ്ച് മണിയോടെ 70 ശതമാനത്തിന് മേൽ കടന്നു.
09/04/2026 | Maneesha Prasoon
കേരളത്തിലും, ആസാമിലും, പുതുച്ചേരിയിലും ശക്തമായ പോളിംഗ്, വേനൽചൂടിനിടയിലും ആവേശത്തോടെ വോട്ടർമാർ
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി മൂന്നാം തവണയും അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്നു.
09/04/2026 | Maneesha Prasoon
Kerala Election Day Weather Forecast and Health Advisory : വോട്ടെടുപ്പ് ദിനത്തിലും ചൂട് കൂടും, ആരോഗ്യ ജാഗ്രത കൈവിടരുതേ
കേരളത്തില്‍ വോട്ടെടുപ്പ് ദിനമായ നാളെ (വ്യാഴം) കേരളത്തില്‍ വരണ്ട അന്തരീക്ഷസ്ഥിതി തുടരും. ഇന്നത്തെ പോലെ തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ചൂടു കൂടാന്‍ സാധ്യതയുള്ളതിനാല്‍ വോട്ടു ചെയ്യാന്‍ പോകുന്നവർ
08/04/2026 | Weather Desk
Kerala Weather 08/04/26 : ഇന്ന് മഴയില്ല, ചൂടുണ്ട്, പക്ഷേ കാറ്റ് ഉഷ്ണം കുറയ്ക്കും
ഇന്നലെ മുതൽ കേരളത്തിൽ അനുഭവപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ഇന്നും നിലനിൽക്കും. ഇത് ചൂടിന് അല്പം ആശ്വാസമാണ്. ഇന്നലെ കേരളത്തിന്റെ തീരദേശം വഴിയാണ് കാറ്റ് ഉണ്ടായിരുന്നതെങ്കിൽ , ഇന്ന് ഇടനാട് പ്രദേശത്തേക്ക് കൂടി അത് വ്യാപിക്കും.
08/04/2026 | Weather Desk
തിരഞ്ഞെടുപ്പ് ചൂടിൽ ജാഗ്രത വേണം: പൊതുപ്രവർത്തകർക്കും ജനങ്ങൾക്കും നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
ദീർഘനേരം നേരിട്ട് വെയിലേറ്റുന്നത് സൂര്യാഘാതം,സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് തിരക്കേറിയ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കും, ദൈർഘ്യമേറിയ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർഏർപ്പെടുന്നവർക്കും അപകടസാധ്യത കൂടുതലാണ്
02/04/2026 | Maneesha Prasoon
പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകി ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്, ഇത്തവണ പ്രവാസി പോസ്റ്റല്‍ വോട്ടും
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾക്കു കൂടി മാതൃകയാവുകയാണ് ബംഗ്ലാദേശ്. ഇതിനായി പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന പോസ്റ്ററുകൾ നിരോധിച്ചു.
12/02/2026 | Maneesha Prasoon
പത്ത് മണിയോടെ തണുപ്പ് മാറും വൈകിട്ട് നാല് കഴിഞ്ഞാൽ തണുത്ത് വിറയ്ക്കും, വോട്ട് ചെയ്യാൻ വൈകുനേരമാവാൻ കാക്കേണ്ട
രാവിലെയാണ് തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. പത്ത് മണിയോടെ തണുപ്പെല്ലാം മാറുകയും വൈകിട്ട് നാല് കഴിഞ്ഞാൽ വീണ്ടും തണുത്ത അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറുന്നതുമാണ് ഇപ്പോഴത്തെ കാലാവസ്ഥ.
11/12/2025 | Maneesha Prasoon