⁠Weather News>Kerala>kerala-expected-heavy-pre-monsoon-rainnext-week

എണ്ണി തുടങ്ങാം മഴ ദിനങ്ങൾക്കായി, മെയ് രണ്ടാം വാരം ന്യൂനമർദ്ദ സാധ്യതയും

കേരളത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ഉച്ചക്കുശേഷം ഇടിയോടുകൂടെ മഴ സാധ്യത. വിജയാഹ്ലാദ പ്രകടനങ്ങൾ ചിലയിടങ്ങളിലെങ്കിലും മഴയിൽ കുതിരും. ഇന്ന് ഉച്ചയ്ക്ക് ശേഷം തെക്കൻ കേരളത്തിലാണ് ഇടിയോടെ മഴ സാധ്യതയുള്ളത്. രാത്രി വൈകി വടക്കൻ കേരളത്തിലും മഴ സാധ്യതയുണ്ട്.

Weather Desk
2 mins read
Published : 04 May 2026 02:14 AM
എണ്ണി തുടങ്ങാം മഴ ദിനങ്ങൾക്കായി, മെയ് രണ്ടാം വാരം ന്യൂനമർദ്ദ സാധ്യതയും
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.