Kerala Weather 09/04/26 : വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കൂടിയ കാലാവസ്ഥ; കുട കരുതിക്കോളൂ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് 36°C മുതൽ 38°C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പാലക്കാട് പോലുള്ള ഉൾനാടൻ പ്രദേശങ്ങളിൽ ചൂട് കൂടുതൽ അനുഭവപ്പെടും.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.