Earthquake
Shwoing 19 of 42 Total news
ജപ്പാനിൽ സുനാമി മുന്നറിയിപ്പിന് പിന്നാലെ തീരത്ത് വലിയ തിരമാലകൾ എത്തി
വടക്കുകിഴക്കൻ തീരത്താണ് സുനാമി തിരമാലകൾ എത്തിയത്. രണ്ടാമത്തെ ഏറ്റവും വലിയ സുനാമി ഉണ്ടാകുമെന്നാണ് ജപ്പാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. സുനാമി മുന്നറിയിപ്പിന് പിന്നാലെ നിരവധി ബുള്ളറ്റ് ട്രെയിനുകൾ റദ്ദാക്കി.
20/04/2026 | Maneesha Prasoon
ഭൂകമ്പത്തിന് പിന്നാലെ ആകാശത്ത് വിചിത്ര വെളിച്ചം: ‘Earthquake Lights’ വൈറലാകുന്നു
ഭൂകമ്പങ്ങൾക്ക് മുൻപോ, ഭൂകമ്പം നടക്കുമ്പോഴോ അതിനു പിന്നാലെയോ ആകാശത്ത് കാണപ്പെടുന്ന പ്രകാശ പ്രതിഭാസങ്ങളെയാണ് Earthquake Lights എന്ന് വിളിക്കുന്നത്.
ഇവ ചിലപ്പോൾ മിന്നലിനെ പോലെ പെട്ടെന്ന് തെളിഞ്ഞ് അപ്രത്യക്ഷമാകാം.
04/04/2026 | News desk
അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ എട്ടു മരണം, പാക്കിസ്ഥാനിലും ഇന്ത്യയിലും പ്രകമ്പനം
തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തതായി കാബൂൾ ഗവർണറുടെ വക്താവ് ഹഫീസുള്ള ബഷാരത്ത് പറഞ്ഞു. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
04/04/2026 | Weather Desk
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം : 9 രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യക്ക് പുറമെ ഫിലിപ്പീൻസ് (Philippines), മലേഷ്യ (Malaysia) എന്നീ രാജ്യങ്ങളിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
02/04/2026 | Maneesha Prasoon
ദുരന്തത്തിന് മുൻ സൂചനയോ? കടലിൽ 3000 അടി ആഴത്തിൽ മാത്രം ജീവിക്കുന്ന ഡൂംസ്ഡേ ഫിഷ് കടൽ തീരത്ത്, വൈറലായി വീഡിയോ
‘ഡൂംസ്ഡേ ഫിഷ്’ (Doomsday Fish) എന്നറിയപ്പെടുന്ന ഈ മീനുകളുടെ രണ്ടെണ്ണമാണ് തീരത്തോട് ചേർന്ന പ്രദേശത്ത് കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 30 അടിയോളം നീളമുള്ള ഈ മീനുകൾ ആഴക്കടലിൽ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥിയുള്ള മീനുകളിൽ ഒന്നാണ്
10/03/2026 | Maneesha Prasoon
രാജ്യത്തിൻറെ വിവിധയിടങ്ങളിൽ ഭൂചലനം, ആളുകൾ കെട്ടിടങ്ങൾക്കുള്ളിൽ നിന്നും ഭയന്ന് പുറത്തേക്കോടി
വീടുകൾ, ഓഫീസുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ പുറത്തേക്ക് ഓടി. തുറസ്സായ ഇടങ്ങളിൽ ഒത്തുകൂടി.മൊബൈൽ ഫോണുകളിൽ ഭൂചലന മുന്നറിയിപ്പ് ലഭിച്ചതിന്റെ സ്ക്രീൻഷോട്ടുകൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
27/02/2026 | Maneesha Prasoon
തായ്വാനില് ശക്തമായ ഭൂചലനം, 7 തീവ്രത
തായ്വാനില് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി. ഇന്നു രാത്രി വൈകി വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനിനു സമീപമാണ് ശക്തമായ ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ കുലുങ്ങിയെന്ന് നാട്ടുകാര്‍ പറഞ്ഞു. തലസ്ഥാനമായ തായ്പേയില്‍ 73 കി.മി
27/12/2025 | Ayshath Safeena M.H