ക്യൂബൻ തീരത്ത് ശക്തമായ ഭൂചലനം; ഫ്ലോറിഡ വരെയും പ്രകമ്പനം
യു.എസ്. ജിയോളജിക്കൽ സർവേ (USGS) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ക്യൂബയിലെ മാന്റുവ (Mantua) നഗരത്തിൽ നിന്ന് ഏകദേശം 65 മൈൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായുള്ള കടൽപ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.