⁠Weather News>World>floods-and-earthquake-in-china-leave-22-dead

ചൈനയില്‍ പ്രളയവും ഭൂചലനവും 22 പേര്‍ കൊല്ലപ്പെട്ടു

ചൈനയില്‍ പ്രളയവും ഭൂചലനവും മൂലം 22 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. Guangxi, Hunan, Hubei, Guizhou തുടങ്ങിയ പ്രവിശ്യകളില്‍ ആണ് പ്രളയം ജനജീവിതത്തെ ബാധിക്കുന്നത്

Weather Desk
1 min read
Published : 24 May 2026 04:24 PM
ചൈനയില്‍ പ്രളയവും ഭൂചലനവും 22 പേര്‍ കൊല്ലപ്പെട്ടു
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.