EV
Shwoing 17 of 17 Total news
മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ട്ടമാകും, സ്വദേശിവൽക്കരണം ശക്തമാക്കി സൗദി
പുതിയ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് സർക്കാർ കർശന നടപടികൾ സ്വീകരിക്കും. പിഴ (Financial Penalties), ലൈസൻസ് തടയൽ (License Suspension), തൊഴിൽ അനുമതി (Work Permit) പുതുക്കൽ നിഷേധം എന്നിവയാണ് നടപടികൾ.
21/04/2026 | Maneesha Prasoon
അമേരിക്കയിൽ സ്ഥിതി മോശം, ശീതകാല കൊടുങ്കാറ്റ് ശക്തമാകുന്നു, പ്രധാന ഹൈവേ അടച്ചു, യാത്രക്കാർക്ക് മുന്നറിയിപ്പ്
എല്ലാ ഭാഗങ്ങളിലും Chain Control (R-3 Level) നിലവിലുണ്ട്. വലിയ ചരക്ക് വാഹനങ്ങൾക്കും (Permit Loads) നിരോധനമുണ്ട്., Bay Bridge (San Francisco) മേഖലയിലും ശക്തമായ കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ക്യാമ്പർ, ട്രെയിലർ വാഹനങ്ങൾ ഒഴിവാക്കാൻ നിർദേശമുണ്ട്.
13/04/2026 | Maneesha Prasoon
മരങ്ങൾക്ക് പകരം ‘ലിക്വിഡ്: കാർബൺ കുറച്ച് ഓക്സിജൻ കൂട്ടുന്ന പുതിയ സാങ്കേതിക വിപ്ലവം
“ലിക്വിഡ് ട്രീ” എന്നത് ജൈവ സാങ്കേതിക വിദ്യ (Biotechnology) ഉപയോഗിച്ച് നിർമ്മിച്ച ഒരു സംവിധാനമാണ്. ഇതിൽ ശുദ്ധജലത്തിലും ഉപ്പുരസജലത്തിലും ജീവിക്കുന്ന ഏകകോശ സൂക്ഷ്മജീവികളായ മൈക്രോ ആൽഗകൾ (Microalgae) ആണ് പ്രധാന ഘടകം.
31/03/2026 | Maneesha Prasoon
ഉരുൾപൊട്ടൽ മുൻകൂട്ടി അറിയിക്കാൻ എ.ഐ രംഗത്ത്, ആയിരങ്ങളെ രക്ഷിക്കാൻ പുതിയ സാങ്കേതിക വിപ്ലവം
വർഷംതോറും ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഉരുൾപൊട്ടലുകളും മഞ്ഞുവീഴ്ചകളും (Avalanche) ഇനി മുമ്പേ തിരിച്ചറിയാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
25/03/2026 | Maneesha Prasoon
കൃഷിയിടത്തിൽ ഇന്ത്യയുടെ ഭാവി മാറുന്നു, ഇനി എ ഐ കർഷകർ മണ്ണിലിറങ്ങി പണിയെടുക്കും
ഹരിയാനയിലെ കർണാലിൽ കൃഷി ചെയ്യുന്ന വീർ വിർക് എന്ന യുവകർഷകൻ ഈ മാറ്റത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ട്രാക്ടർ ഇനി കൈകാര്യം ചെയ്യുന്നത് മനുഷ്യൻ അല്ല, മറിച്ച് എഐ സാങ്കേതികവിദ്യയാണ്.
17/03/2026 | Maneesha Prasoon
കടലിന്റെ അടിത്തട്ടിലായിരുന്ന എവറസ്റ്റ് ഇന്ന് ലോകത്തിന്റെ മുകളിൽ, എവറസ്റ്റിൻ്റേത് അത്ഭുത ഭൂമിശാസ്ത്ര ചരിത്രം
ശാസ്ത്രജ്ഞരും പർവ്വതാരോഹകരും എവറസ്റ്റിന്റെ മുകളിലോട്ടുള്ള ഭാഗങ്ങളിൽ ഏകദേശം 8,000 മീറ്റർ ഉയരത്തിലും കടൽജീവികളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ട്രൈലോബൈറ്റുകൾ, ക്രിനോയിഡുകൾ, ബ്രാക്കിയോപോഡുകൾ എന്നിവയുടെ അവശിഷ്ടങ്ങളാണ് ഇവ.
13/03/2026 | Maneesha Prasoon
യുദ്ധം തിരിച്ചടിയാകുന്നു, ഇന്ത്യയിലെ മെഡിക്കൽ ഉപകരണ വ്യവസായം പ്രതിസന്ധിയിൽ
സിറിഞ്ചുകൾ, ഐവി ബാഗുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന പോളിപ്രൊപ്പിലീൻ എന്ന പ്ലാസ്റ്റിക് അസംസ്കൃത വസ്തുവിന്റെ വില കഴിഞ്ഞ കുറച്ച് മാസങ്ങളായി കുത്തനെ ഉയർന്നിരിക്കുകയാണ്.
13/03/2026 | Maneesha Prasoon
കാലാവസ്ഥാ മാറ്റം ; കടൽനിരപ്പ് ഉയർച്ച ഭീഷണി കോടിക്കണക്കിന് ആളുകൾക്ക് അപകടസാധ്യത എന്ന് പുതിയ പഠനം
ലോകത്ത് മുമ്പ് നടത്തിയ കടൽനിരപ്പ് സംബന്ധിച്ച പഠനങ്ങളിൽ ഭൂരിഭാഗവും തീരദേശങ്ങളിലെ യഥാർത്ഥ കടൽനിരപ്പിനെക്കാൾ കുറഞ്ഞ ഒരു അടിസ്ഥാനനില ഉപയോഗിച്ചാണ് കണക്കുകൾ തയ്യാറാക്കിയതെന്ന് പഠനം കണ്ടെത്തി.
09/03/2026 | Maneesha Prasoon
യുവകർഷകർക്ക് ആശ്വാസമായി പുതിയ കൃഷിരീതി
വിലകൂടിയ സങ്കരവിത്തുകളായാലും പരമ്പരാഗതമായി കൈമാറുന്ന നാടൻവിത്തുകളായാലും നഷ്ടപ്പെടാതെ മുളപ്പിക്കുക എന്നതാണ് കർഷകർക്ക് പ്രധാനപ്പെട്ടത്. സങ്കരവിത്തുകൾക്ക് ഒരു പാക്കറ്റിന് നൂറ് രൂപ മുതൽ ആയിരം രൂപയോളം വിലയുണ്ടാകുന്നതിനാൽ വിത്തുസംരക്ഷണം ഏറെ പ്രധാനമാണ്
08/03/2026 | Maneesha Prasoon
Dust Devil Triggers Panic in Thiruvananthapuram; Rare Heat-Induced Phenomenon Reported in Parassala
This whirlwind, which lasted for a few seconds, spread dust in nearby areas. This phenomenon had left people on edge in Thrissur in 2016 and a cricket ground in Poojappura in 2024.
19/02/2026 | Maneesha Prasoon
പ്രകൃതിയുടെ കാവലാൾക്ക് പത്മശ്രീ തിളക്കം; വനമുത്തശ്ശി ദേവകി അമ്മയ്ക്ക് രാജ്യത്തിന്റെ ആദരം
ഇതാദ്യമായല്ല ദേവകി അമ്മയെ തേടി വലിയ അംഗീകാരങ്ങൾ എത്തുന്നത്. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം (2018), ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ്, ഭൂമിത്ര പുരസ്കാരം തുടങ്ങി ഒട്ടനവധി ബഹുമതികൾ ഈ വനമുത്തശ്ശിയെ തേടിയ
25/01/2026 | Sinju P
തണുത്ത കാലാവസ്ഥയിൽ ചില വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിൻ്റെ പണികിട്ടും, പാർക്കിങും പ്രധാനം
തണുത്ത താപനില ബാറ്ററിയുടെ പ്രവർത്തനത്തിൽ ചെലുത്തുന്ന സ്വാധീനം വ്യത്യാസപ്പെട്ടിരിക്കും. ചില സന്ദർഭങ്ങളിൽ ഇത് കൂടുതലായിരിക്കാം. തണുത്ത കാലാവസ്ഥയിൽ പ്രവർത്തിക്കുമ്പോൾ ഇവികളിലെ ലിഥിയം-അയൺ ബാറ്ററികൾക്ക് ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള കഴിവ് കുറയുന്നു.
20/12/2025 | Maneesha Prasoon