മൊറോക്കോയിൽ ഏഴ് വർഷത്തെ കൊടുംവരൾച്ചയ്ക്ക് അന്ത്യം; ആശ്വാസമായി ശീതകാല മഴ
തുടർച്ചയായി ലഭിച്ച മഴയെത്തുടർന്ന് രാജ്യത്തെ പ്രധാന ഡാമുകളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇത് കൃഷിക്കും കുടിവെള്ള വിതരണത്തിനും വലിയ ആശ്വാസമാകും.

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.