Death
Shwoing 19 of 106 Total news
കൊടും ചൂടിൽ നദികൾ വറ്റുന്നു; നദിയിലെ മത്സ്യങ്ങളെ രക്ഷിക്കാൻ രക്ഷാദൗത്യവുമായി ഒരു കൂട്ടം മനുഷ്യർ
വലയും ബക്കറ്റുകളും കൈയിലെടുത്ത് നദിയിലിറങ്ങുന്ന ഇവർ മത്സ്യങ്ങളെ ഓക്സിജൻ (Oxygen) നിറച്ച ടാങ്കുകളിലേക്ക് മാറ്റിയ ശേഷം കൂടുതൽ വെള്ളമുള്ള നദീഭാഗങ്ങളിലേക്കോ തടാകങ്ങളിലേക്കോ എത്തിച്ച് വീണ്ടും സ്വതന്ത്രമാക്കുന്നു.
27/07/2026 | Maneesha Prasoon
സിക്കിം തുരങ്കദുരന്തം; മലയാളി അനീഷ് മോഹനന്റെ മൃതദേഹം കണ്ടെത്തി
പാറയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മീഥെയ്ന്‍ വാതകം (Methane Gas) പെട്ടെന്ന് പുറത്തേക്ക് വന്നതിനെ തുടർന്നുണ്ടായ സ്ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇതോടെ കനത്ത പുകയും വിഷവാതകവും തുരങ്കത്തിനുള്ളിൽ വ്യാപിച്ചു.
22/07/2026 | Maneesha Prasoon
പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ സലാം നടുക്കണ്ടി അന്തരിച്ചു
വിദ്യാഭ്യാസ, സാമൂഹിക, പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു സലാം നടുക്കണ്ടി. മികച്ച അധ്യാപകനുള്ള ‘ഗുരുശ്രേഷ്ഠ അധ്യാപക അവാർഡ്’ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അദ്ദേഹം, വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും ഇടയിൽ പ്രിയപ്പെട്ട അധ്യാപകനായിരുന്നു
14/07/2026 | Maneesha Prasoon
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
മണ്ണും മരങ്ങളും കല്ലുകളും ഒഴുകിയെത്തിയ മീനാക്ഷി പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെയും ഫയർഫോഴ്സിന്റെയും 30 അംഗ സംഘമാണ് രാവിലെ മുതൽ പുഴയിലും പരിസരങ്ങളിലും പരിശോധന നടത്തുന്നത്.
10/07/2026 | Maneesha Prasoon
ചൈനയിൽ പ്രളയക്കെടുതി രൂക്ഷം; ഡാം തകർന്നു 39 മരണം, ജനവാസ മേഖലകളിലേക്ക് വിഷപ്പാമ്പുകളും വന്യമൃഗങ്ങളും
മെയ്സാക് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളിൽ നിന്ന് ഗുവാങ്ഷി ഇതുവരെ കരകയറിയിട്ടില്ല. ഇതിനിടെ ചൈനയുടെ കിഴക്കൻ തീരത്തേക്ക് ബാവി (Typhoon Bavi) എന്ന അതിശക്തമായ ചുഴലിക്കാറ്റ് കൂടി അടുത്തുവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ.
09/07/2026 | Maneesha Prasoon
മണ്ണ് നീക്കാൻ ഉത്തരവുണ്ടായിരുന്നു; പിന്നെ ദുരന്തം എങ്ങനെ? ചോദ്യങ്ങൾ ശക്തമാകുന്നു
വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സർക്കാർ സ്വന്തം വീഴ്ച മറച്ചുവയ്ക്കാനായി ബോധപൂർവം വിവാദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
09/07/2026 | Maneesha Prasoon
മൂന്നാം ദിവസവും രക്ഷാദൗത്യം; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം അഞ്ചായി
രാവിലെ മുതൽ ശക്തമായ മഴ തുടരുന്നതും സമീപ പുഴയിലെ ജലനിരപ്പും ഒഴുക്കും വർധിച്ചതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മലമുകളിൽ നിന്ന് മഴവെള്ളത്തോടൊപ്പം വീണ്ടും മണ്ണ് ഒലിച്ചിറങ്ങുന്നതും ദൗത്യത്തിന് വലിയ തിരിച്ചടിയാണ്.
09/07/2026 | Maneesha Prasoon
ദൈവാനുഗ്രഹം കൊണ്ട് മാത്രം രക്ഷപ്പെട്ടു; മണ്ണിടിച്ചിൽ ദുരന്തത്തിൽ തൊഴിലാളികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി തുരങ്കപാത നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സാധാരണ ദിവസങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായി രാവും പകലും നൂറിലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.
08/07/2026 | Maneesha Prasoon
ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും
31/07/2026 | Weather Desk
Premium