Environment>Kerala>two-bodies-recovered-after-boat-capsizes-in-nedupuzha-kole-wetlands

കോൾപ്പാടത്ത് ബോട്ട് ദുരന്തം; കാണാതായ രണ്ടുപേരുടേയും മുതദേഹങ്ങൾ കണ്ടെത്തി 

വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രദേശത്തെ നടുക്കിയ അപകടം സംഭവിച്ചത്. കോൾപ്പാടം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ള സംഘമാണ് ചെറിയ ഫൈബർ ബോട്ടിൽ പാടശേഖരത്തിലേക്ക് പോയത്.

Maneesha Prasoon
1 min read
Published : 04 Jul 2026 10:42 AM
കോൾപ്പാടത്ത് ബോട്ട് ദുരന്തം; കാണാതായ രണ്ടുപേരുടേയും മുതദേഹങ്ങൾ കണ്ടെത്തി 
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.