Coconut
Shwoing 9 of 9 Total news
പച്ചത്തേങ്ങ വില ഇടിഞ്ഞു; ചിരട്ടയ്ക്ക് പൊന്നും വില, ചിരട്ട തേടി അന്യസംസ്ഥാന വാഹനങ്ങൾ
തമിഴ്നാട് (Tamil Nadu), കർണാടക (Karnataka) തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും ഏജൻറുമാരും വാഹനങ്ങളുമായി നേരിട്ട് ഗ്രാമപ്രദേശങ്ങളിലെ വീടുകളിലും ചെറുകിട കച്ചവട കേന്ദ്രങ്ങളിലുമെത്തി ചിരട്ട ശേഖരിക്കുകയാണ്.
16/06/2026 | Maneesha Prasoon
കാലാവസ്ഥാ വ്യതിയാനം : എട്ടുമാസത്തിനിടെ പച്ചതേങ്ങയുടെ വില പകുതിയായി, വെളിച്ചെണ്ണ വിലയിലും ഇടിവ്
ഒരു ഘട്ടത്തിൽ കിലോയ്ക്ക് 80 മുതൽ 85 രൂപ വരെ ലഭിച്ചിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോൾ 40 മുതൽ 45 രൂപ വരെ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. വിലയിടിവ് തുടർന്നതോടെ ഉൽപാദനച്ചെലവും തൊഴിലാളി ചെലവും പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
11/05/2026 | Maneesha Prasoon
വേനൽ കാലത്ത് ശരീരം ക്ഷീണിക്കുമ്പോൾ രക്ഷയാകുന്നതെന്ത്, ഇളനീരും മോരും ഏതാണ് മികച്ചത് ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
പാചക വാതക ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ പാചകം കുറയുകയും പകരം ഫ്രഷ് ജ്യൂസ്, തണുത്ത പാനീയങ്ങൾ എന്നിവയ്ക്ക് ആവശ്യകത ഉയരുകയും ചെയ്യുകയാണ്. എന്നാൽ എല്ലാ തണുത്ത പാനീയങ്ങളും ആരോഗ്യകരമല്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
16/03/2026 | Maneesha Prasoon
വേനൽമഴ കുറഞ്ഞു, തോട്ടങ്ങളിൽ വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി, കർഷകർ ആശങ്കയിൽ
വേനൽമഴയുടെ അഭാവം കാരണം നിരവധി തോട്ടങ്ങളിൽ വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൂട് ഇനിയും ഉയർന്നാൽ മതിയായ വെള്ളം ലഭ്യമാകാതെ തോട്ടങ്ങളിൽ ഏലം ചെടികൾ വാടാൻ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.
05/03/2026 | Maneesha Prasoon
കേരളത്തിൽ തേങ്ങയല്ല താരം, തേങ്ങ വിലയിൽ വൻ ഇടിവ്, അടയ്ക്ക കൃഷിയുണ്ടെങ്കിൽ ലക്ഷപ്രഭുവാകാം
കഴിഞ്ഞ സീസണിൽ തളർച്ചയിലായിരുന്ന വിപണി ഉണർന്ന് വില 495 - 510 രൂപയിലെത്തി. മേൽത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളം വർദ്ധിച്ചു. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 450 രൂപ വരെ ഉയർന്ന വില കൂപ്പുകുത്തിയതോടെ കർഷകർ നിരാശയിലായിരുന്നു.
03/01/2026 | Maneesha Prasoon
വേനലിൽ തെങ്ങിനെ സംരക്ഷിച്ചില്ലെങ്കിൽ തെങ്ങും തെങ്ങുൽപ്പന്നങ്ങളും കണികാണാൻ പോലും കിട്ടില്ല, തെങ്ങിനെ സംരക്ഷിക്കാൻ നിരവധി വഴികളിതാ
വരാനിരിക്കുന്ന കടുത്ത വേനൽ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് നമ്മുടെ കൽപവൃക്ഷമായ തെങ്ങിനെയാണ്. വേനൽക്കാലത്ത് തെങ്ങിന് നൽകുന്ന പരിചരണമാണ് അടുത്ത വർഷത്തെ വിളവിനെ തീരുമാനിക്കുന്നത്.
31/12/2025 | Maneesha Prasoon