കാലവർഷം
Shwoing 19 of 29 Total news
Kerala Weather Update 14/06/26 : ഇടവപ്പാതി തീരുന്നു, അധിക മഴ 9 % ആയി കുറഞ്ഞു
നാളെ മുതൽ വീണ്ടും മഴ കുറയാനുള്ള സാധ്യത കാണുന്നു. ഈ മാസം 17 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. അതേസമയം, കൂടുതൽ മഴ തീരദേശങ്ങളിലും കടലിലും ആയി പെയ്തുപോകും.
14/06/2026 | Weather Desk
എൽ നിനോ എത്തി; കെഎസ്ഇബിക്ക് ആശങ്ക, വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമോ?
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം (Southwest Monsoon) കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ ജീവധാരയാണ്. മഴ കുറയുകയും ഡാമുകളിലേക്കുള്ള നീരൊഴുക്ക് (Inflow) താഴ്ന്ന നിലയിലാകുകയും ചെയ്താൽ ജലവൈദ്യുതി ഉൽപ്പാദനം ഗണ്യമായി കുറയും.
13/06/2026 | Maneesha Prasoon
Kerala Weather Update : കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും, നെയ്യാർ ഡാമിൻ്റെ ഷട്ടർ തുറക്കും
ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലർട്ടിലേക്ക് അടുക്കുകയാണ്. ജില്ലയിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ, ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് (13.06.2026) രാവിലെ 10 മണിക്ക് 20 സെൻ്റീമീറ്റർ വീതം ഉയർത്തും
13/06/2026 | Weather Desk
മൺസൂൺ കാലം; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത അനിവാര്യം, മുൻകരുതലുകൾ സ്വീകരിക്കാം
അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ച ഷിഗെല്ല (Shigella) ബാക്ടീരിയ മൂലമുള്ള അണുബാധ ഉൾപ്പെടെ വയറിളക്കം, ഛർദി, ജലദോഷം, പനി, ഡെങ്കിപ്പനി (Dengue Fever), എലിപ്പനി (Leptospirosis), വൈറൽ പനികൾ തുടങ്ങിയ നിരവധി രോഗങ്ങൾ മഴക്കാലത്ത് വ്യാപകമാകാറുണ്ട്.
09/06/2026 | Maneesha Prasoon
തെക്കൻ ജില്ലകളിലും മഴ കനക്കുന്നു, വടക്ക് കുറഞ്ഞു. ചെന്നൈയിൽ കാലവർഷം എത്തി. കർണാടകയിൽ മഴ ശക്തമാകും
കേരളത്തിൽ കാലവർഷക്കാറ്റ് (South West Monsoon Wind) ശക്തമായതിനെ തുടർന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയ്ക്കു സമീപത്തെ ചക്രവാത ചുഴിയെ (cyclonic circulation) തുടർന്ന് ലഭിച്ച കനത്ത മഴക്ക് ഇന്നലെ മുതൽ കുറവ് വന്നു.
08/06/2026 | Weather Desk
Kerala Weather 07/06/26 : ശക്തമായ മഴ ഇടവേളകളോടെ തുടരും, കാറ്റിന് സാധ്യത
കടലിൽ മേഘരൂപീകരണം കുറയുന്നതാണ് തുടർച്ചയായ മഴക്ക് തടസ്സമാകുന്നത്. കേരളത്തിനു മുകളിൽ കാലവർഷക്കാറ്റ് ശക്തമായ നിലയിലാണ്. ഗോവക്ക് സമീപം അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം.
07/06/2026 | Weather Desk
കനത്ത മഴ മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട്, ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക്
കനത്ത മഴയെ തുടർന്ന് നദികളിലും ചെറുതോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ വെള്ളച്ചാട്ടങ്ങൾ, മലമ്പ്രദേശങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
06/06/2026 | Maneesha Prasoon
കർണാടകയിലെ ചക്രവാതച്ചുഴി; കേരളത്തിൽ വ്യാപക മഴ സാധ്യത, ജൂൺ പകുതി വരെ മഴ തീവ്രത കൂടിയും കുറഞ്ഞും തുടരും
മഴയുടെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടാൻ സാധ്യത മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണെന്നാണ് നിലവിലെ സൂചനകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് പുറമെ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കാനിടയുണ്ട്.
06/06/2026 | Maneesha Prasoon
കാലവർഷം വൈകി എത്തിയത് എൽനിനോ കാരണമോ? ആൻഡമാനിൽ നിന്ന് കേരളത്തിലെത്താൻ 19 ദിവസം
എൽനിനോയുടെ സ്വാധീനം നിലനിൽക്കുന്ന ഈ വർഷം കാലവർഷം ആൻഡമാൻ കടലിൽ (Andaman Sea) സാധാരണ സമയത്തേക്കാൾ ആറു ദിവസം മുൻപേ എത്തി. ഇതോടെ കേരളത്തിലും മഴ നേരത്തെ എത്തുമെന്ന പ്രതീക്ഷ ഉയർന്നിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി കേരളത്തിലെത്താൻ കാലവർഷത്തിന് 19 ദ
05/06/2026 | Maneesha Prasoon
കാലവർഷം കേരളത്തിൽ എത്തി, അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിലും സമീപപ്രദേശങ്ങളിലും മഴ ശക്തമാകാൻ അനുകൂലമായ നിരവധി കാലാവസ്ഥാ സംവിധാനങ്ങൾ നിലവിൽ സജീവമാണ്. മധ്യ-കിഴക്കൻ അറബിക്കടലിനോട് (East-Central Arabian Sea) ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ഒരു ചക്രവാതചുഴി (Cyclonic Circulation) സ്ഥിതിചെയ്യുന്നുണ്ട്.
04/06/2026 | Maneesha Prasoon
കേരളത്തിൽ ഇന്ന് മുതൽ ജൂൺ 9 വരെ അതി ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിലേക്കും തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ വിലയിരുത്തൽ.
04/06/2026 | Maneesha Prasoon