ഓസ്‌ട്രേലിയന്‍ ദേശീയ ബാഡ്മിന്റന്‍ ടീമില്‍ മലയാളിയും
സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ തായ്‌ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് സീനിയര്‍ ചാംപ്യന്‍ഷിപ് 2025ല്‍, 3539 വിഭാഗം മെന്‍സ് ഡബിള്‍സില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചാണ് ഈ തൃശൂര്‍ സ്വദേശി മത്സരിക്കുന്നത്
Add as a preferred
source on Google
source on Google
Tags :
Metbeat News
News desk
undefined