ദേശീയ സമുദ്രഗവേഷണ സഹകരണം ശക്തിപ്പെടുത്താൻ കുസാറ്റ്– ഭൗമ ശാസ്ത്ര മന്ത്രാലയം ധാരണാപത്രം കൈമാറി.
ഗവേഷക വിദ്യാർത്ഥികളുടെ സംയുക്ത മാർഗനിർദേശം, ഇന്റേൺഷിപ്പുകൾ, ദേശീയ ഗവേഷണ സൗകര്യങ്ങളുടെ ഉപയോഗം, ഗവേഷണ കപ്പൽയാത്രകൾ, പോളാർ എക്‌സ്പെഡിഷനുകൾ, സമുദ്രനിരീക്ഷണ മിഷനുകൾ എന്നിവയിൽ പങ്കെടുക്കൽ എന്നിവ ഈ കരാറിലൂടെ സാധ്യമാകും.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.