Weather in Gaza 10/01/26 : ഗസ്സയില്‍ ഒരു കുഞ്ഞുകൂടി മരവിച്ചു മരിച്ചു, രണ്ടു മാസത്തിനിടെ കൊടും തണുപ്പ് കാരണം മരിച്ചത് നാല് പിഞ്ചു കുഞ്ഞുങ്ങൾ