Gaza
Shwoing 15 of 15 Total news
വിവിധ രാജ്യങ്ങളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും, 14 മരണങ്ങൾ, നിരവധി പേരെ കാണാതായി
രക്ഷാ പ്രവർത്തനത്തിനിടെ 15 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പ്രതീക്ഷിക്കാതെ എത്തിയ എൽനിനോ കോസ്റ്റെറോ പ്രതിഭാസം ജനങ്ങളെ ദുരിതത്തിലാക്കി. എല്ലാം നഷ്ട്ടപ്പെട്ട ജനത നിലവിളിച്ച് ഓടുന്ന കാഴ്ചയാണ് എങ്ങും.
25/02/2026 | Maneesha Prasoon
700 tons of Iftar food to provide relief to Gaza suffering from rain, snow and war
They sent 700 tons of food to the people suffering from Gaza. Various food items, including Ramadan-related fasting needs, were shipped from Riyadh. This will be the greatest relief to the lives of Gaza.
18/02/2026 | Maneesha Prasoon
ഗാസയിലെ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ കുടുംബം ഒമാനിലെ കനത്ത ചൂടിലും സ്ട്രോബറി കൃഷിയിറക്കി ശ്രദ്ധേയമായി
യുദ്ധത്തിൽ എല്ലാം നഷ്ടമായപ്പോഴും ഒമാൻ്റെ മണ്ണിൽ നടത്തിയ പരീക്ഷണം പൂര്‍ണ വിജയം നേടിയ സന്തോഷത്തിലാണിന്നവർ. കാലാവസ്ഥാ വെല്ലുവിളികളെ പോലും അതിജീവിച്ച് ഫരീസ് അൽ ഗുലും കുടുംബവും വിളയിച്ചെടുത്ത സ്ട്രോബറി പാടത്തേക്ക് നിരവധി സന്ദര്‍ശകരാണ് ഇന്ന് എത്തുന്നത്.
22/01/2026 | Maneesha Prasoon
ഗസ്സയിൽ കനത്ത മഴയും ദുരിതവും: കെട്ടിടങ്ങൾ തകർന്ന് ആറു മരണം; അഭയാർത്ഥി ക്യാമ്പുകൾ വെള്ളത്തിനടിയിൽ
കനത്ത കാറ്റിലും മഴയിലും പതിനായിരക്കണക്കിന് അഭയാർത്ഥി കൂടാരങ്ങൾ (tents) നശിച്ചു. ഗസ്സയിലെ ഏകദേശം 1,35,000 കൂടാരങ്ങളിൽ ഭൂരിഭാഗവും നിലവിൽ താമസയോഗ്യമല്ലെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
14/01/2026 | Sinju P
ഗസ്സയില്‍ ഒരു കുഞ്ഞുകൂടി മരവിച്ചു മരിച്ചു, രണ്ടു മാസത്തിനിടെ കൊടും തണുപ്പ് കാരണം മരിച്ചത് നാല് പിഞ്ചു കുഞ്ഞുങ്ങൾ
നുസൈറത്ത് അഭയാര്‍ഥി ക്യാംപിലെ അല്‍ അദ് വ ആശുപത്രിയില്‍ 17 കുട്ടികളാണ് ദിവസവും ഇന്കുബേറ്ററിലെത്തുന്നത്. എന്നാല്‍ ബാറ്ററി തീര്‍ന്നതോടെ ഇന്‍കുബേറ്ററും പ്രവര്‍ത്തനരഹിതമായി.
11/01/2026 | Maneesha Prasoon
Gaza freeze kills 7-day-old baby, Israel blocks vital aid
Israel continues to limit the number of tents and permanent shelters entering Gaza in violation of a ceasefire with Hamas in October. It has also blocked other essential needs, such as mobile homes and equipment and materials to repair damaged tents.
10/01/2026 | Maneesha Prasoon
ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും; ടെന്റ് തകര്‍ന്ന് യുവതി മരിച്ചു
ഗസ്സയിലെ കനത്ത മഴക്കു പിന്നാലെ സജീവമായ ശൈത്യക്കാറ്റില്‍ ഫലസ്തീനി യുവതി കൊല്ലപ്പെട്ടു. ടെന്റ് തകര്‍ന്ന് 30 കാരിയായ അല മര്വാന് ജുഹ എന്ന യുവതിയാണ് മരിച്ചത്. ഞായറാഴ്ച പടിഞ്ഞാറന്‍ ഗസ്സയിലെ റെമാലിനു സമീപത്തെ ഇവരുടെ ടെന്റാണ് തകര്‍ന്നത്.
28/12/2025 | Weather Desk
ബൈറണ്‍ ശൈത്യ കൊടുങ്കാറ്റ്: ഗസ്സയില്‍ 14 പേര് മരിച്ചു, കെട്ടിടങ്ങൾക്കുള്ളിൽ മൃതദേഹങ്ങൾ
നേരത്തെ ആക്രമണത്തില്‍ പാതി തകര്‍ന്ന കെട്ടിടങ്ങള്‍ പ്രളയത്തില്‍ തകര്‍ന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 13 വീടുകൾ. തകര്‍ന്നു. 27,000 ടെന്റുകള്‍ പൂര്‍ണമായി കാറ്റില്‍ തകര്‍ന്നു. 53,000 ടെന്റുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.
13/12/2025 | Maneesha Prasoon
ഗസ്സയിൽ കനത്ത മഴയിലും പ്രളയത്തിലും ശൈത്യത്തിലും വൻ ദുരന്തം, പിഞ്ചു കുഞ്ഞ് മരവിച്ചു മരിച്ചു
രാവിലെ എഴുന്നേല്ക്കുമ്പോള് മഴയും ശൈത്യക്കാറ്റും മൂലം കുഞ്ഞു വിറയ്ക്കുകയായിരുന്നുവെന്നും പിന്നീട് അനക്കമറ്റുവെന്നും കുഞ്ഞിന്റെ മാതാവ് ഹെജാര് അബുജസാര് പറഞ്ഞു. 2,500 ടെന്റുകള്‍ ശൈത്യ കൊടുങ്കാറ്റില്‍ തകര്‍ന്നുവെന്നാണ് ഗസ്സ സിവില്‍ ഡിഫന്‍സിന്റെ കണക്ക്
11/12/2025 | Maneesha Prasoon
Rain has become the villain, there is no food or clothing, the people of Gaza are suffering again
We are seeing heartbreaking stories of families feeling completely devastated after their tents were flooded and people feeling exhausted," said Pierce. "Most of them have been displaced multiple times in the past two years and have lost everything."
19/11/2025 | Maneesha Prasoon
മഴ വില്ലനായി, ഉണ്ണാനും ഉടുക്കാനുമില്ല, ഗാസയിലെ ജനങ്ങൾക്ക് വീണ്ടും ദുരിതം
ചൂടുള്ള വസ്ത്രങ്ങളോ ഉണങ്ങിയ കിടക്കകളോ ഇല്ലാതെ വെള്ളപ്പൊക്കമുള്ള ടെന്റുകളിൽ കുട്ടികൾ ഉറങ്ങുമ്പോൾ പ്രതിരോധശേഷി വളരെ കുറവുള്ളതും ഇതിനകം തന്നെ സംഘർഷത്താൽ ആഘാതമേറ്റതുമാണ്. ശൈത്യകാലം അത്യന്തം അപകടകരമാകുമെന്നും പിയേഴ്സ് കൂട്ടിച്ചേർത്തു.
19/11/2025 | Maneesha Prasoon