കേരളത്തില്‍ ഇന്ന് ആറു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Kerala's six districts are on yellow alert today. Discover essential information on weather conditions and safety tips to navigate this alert effectively.

Weather Desk
1 min mins read

കേരളത്തില്‍ ഇന്ന് ആറു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

കേരളത്തില്‍ ബുധനാഴ്ച മുതല്‍ ഇടിയോടെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും. ആറു ജില്ലകളില്‍ ബുധനാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ട്. 

കേരളത്തില്‍ ബുധന്‍ മുതല്‍ കിഴക്കന്‍ മേഖലയില്‍ ഇടിയോടെ മഴ സാധ്യതയെന്ന് രാവിലെ മെറ്റ്ബീറ്റ് വെതറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണമായി വായിക്കാന്‍ താഴെയുള്ള ബോക്‌സില്‍ ക്ലിക്ക് ചെയ്യുക.

English Summary: Kerala's six districts are on yellow alert today. Discover essential information on weather conditions and safety tips to navigate this alert effectively.