ബെംഗളൂരുവിൽ ശൈത്യകാലം കനക്കുന്നു: സീസണൽ പനി പടരുന്നു ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
പകൽ സമയത്ത് ചൂടും രാത്രിയും പുലർച്ചെയും കഠിനമായ തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനമാണ് വൈറൽ അണുബാധകൾ പടരാൻ പ്രധാന കാരണം.
Add as a preferred
source on Google
source on Google
Tags :
Dry Weather Winter Health and weatherHealth
Sinju P
senior weather journalist at metbeat news.