അമേരിക്കയെ പിടിച്ചുലയ്ക്കാൻ ‘ട്രിപ്പിൾ ത്രെറ്റ്’ മെഗാ കൊടുങ്കാറ്റ്; 20 കോടി ജനങ്ങൾക്ക് മുന്നറിയിപ്പ്
മിഡ്‌വെസ്റ്റ് മേഖലയിലെ പല പ്രദേശങ്ങളിലും ഇതിനകം തന്നെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ 50 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്തതോടെ റോഡുകൾ ഗതാഗതയോഗ്യമല്ലാതായി.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.