കേരളത്തിൽ ശക്തമായ മഴ എത്രദിവസം വരെ തുടരും ?

കേരളത്തിൽ ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരും. വെള്ളിയാഴ്ച മുതൽ കിഴക്കൻ മേഖലയിൽ മഴ തുടരുമെങ്കിലും ഇപ്പോഴത്തെ തീവ്രതയുണ്ടാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ബുധൻ, വ്യാഴം …

Read more

കേരള തീരത്ത് ജൂലൈ 4 വരെ മത്സ്യബന്ധന വിലക്ക്

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ അടുത്ത മാസം 4 വരെയും, കർണാടക തീരങ്ങളിൽ രണ്ടാം തിയതി വരെയും മത്സ്യബന്ധനത്തിന് (fishing) പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ …

Read more

കാലവർഷം സജീവമാകും , എങ്ങനെ എന്നറിയാം

ഒരിടവേളയ്ക്ക് ശേഷം തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) പതിയെ സജീവമാവുകയാണ്. ആഗോള മഴപ്പാത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം.ജെ. ഒയുടെ സാന്നിധ്യം പടിഞ്ഞാറൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും എത്തുന്നതാണ് കേരളത്തിൽ …

Read more

രണ്ടു ദിവസം മഴ സജീവമാകും; കടൽ പ്രക്ഷുബ്ധമായേക്കും

കേരളത്തിൽ നാളെ (വെള്ളി) മുതൽ തിങ്കൾ വരെ കാലവർഷം നേരിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും മധ്യകേരളത്തിൽ ഇടത്തരം മഴക്കും തെക്കൻ കേരളത്തിൽ …

Read more

അസമിൽ കനത്ത മഴ ഉരുൾപൊട്ടൽ, നാലു മരണം

കനത്തമഴയെ തുടർന്ന് അസമിൽ ഉരുൾപൊട്ടി നാലു മരണം. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ മഴയിൽ ഗുവാഹത്തി നഗരം വെള്ളത്തിലായി. ഈ വർഷം അസമിൽ പ്രകൃതി ദുരന്തത്തെ തുടർന്ന് ഇതുവരെ …

Read more

കാലവർഷം ഗുജറാത്തിലേക്ക്, കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഗുജറാത്തിലേക്കും മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ചിലയിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും. കാലവർഷം കേരളത്തിൽ സജീവമായി …

Read more

ന്യൂനമർദപാത്തി: വടക്കൻ ജില്ലകളിൽ മഴയെത്തി, നാളെ കുറയും

Metbeat Weather Desk കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകളിൽ പരാമർശിച്ച മഴ വടക്കൻ കേരളത്തിൽ പെയ്തു തുടങ്ങി. ഇടവേളക്ക് ശേഷം കാലവർഷം വടക്കൻ ജില്ലകളിൽ ഞായറാഴ്ച ലഭിക്കുമെന്നായിരുന്നു മെറ്റ്ബീറ്റ് …

Read more

ഇന്നു മുതൽ മഴ നേരിയ തോതിൽ സജീവമാകും

കേരളത്തിൽ ഇന്നു മുതൽ മഴ നേരിയ തോതിൽ സജീവമാകും. കഴിഞ്ഞ ഒരാഴ്ചത്തേക്കാൾ കൂടുതൽ മഴ എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം. വൈകിട്ടും രാത്രിയും പുലർച്ചെയുമാണ് കൂടുതൽ മഴ സാധ്യത. …

Read more

കേരള തീരത്ത് മൽസ്യ ബന്ധന വിലക്ക്

കേരള തീരത്ത് നിന്ന് ഇന്നും (31-05-2022) നാളെയും (01-06-2022) മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് (IMD). കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 31-05-2022 മുതൽ 01-06-2022 വരെ മണിക്കൂറിൽ 40 …

Read more

ചക്രവാത ചുഴി: വടക്കൻ കേരളത്തിൽ മഴ സാധ്യത

ഒരാഴ്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നു മുതൽ വടക്കൻ ജില്ലകളിലും വ്യാഴം മുതൽ മറ്റു ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യത. ഇടിയോടെ കൂടിയും അല്ലാതെയും മഴ …

Read more