kerala summer forecast 09/02/24 : ഇന്നും 40 കടന്നു, ദക്ഷിണേന്ത്യയും പൊള്ളുന്നു, അടുത്ത മഴ പ്രതീക്ഷ 13 ന്

ഇന്നും 40 കടന്നു

kerala summer forecast 09/02/24 : ഇന്നും 40 കടന്നു, ദക്ഷിണേന്ത്യയും പൊള്ളുന്നു, അടുത്ത മഴ പ്രതീക്ഷ 13 ന് കേരളത്തില്‍ ചൂട് വരും ദിവസങ്ങളിലും കൂടും. …

Read more

കനത്ത മഴയിൽ നാശനഷ്ടങ്ങൾ നിരവധി; മലവെള്ളപ്പാച്ചിലിൽ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

ഇന്നലെ ഉണ്ടായ കനത്ത മഴയിൽ മലയോര പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. താമരശ്ശേരി കൂടത്തായി പാലത്തിൽ നിയന്ത്രണം വിട്ട് ടിപ്പർ ലോറി …

Read more

കേരളത്തിൽ കഠിനമായ ചൂട് തുടരും; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും, 40 കിലോമീറ്റർ വരെ വേഗത്തിൽ ഉള്ള കാറ്റിനും സാധ്യത. അതേസമയം …

Read more

ചൂടിൽ ഉരുകി കേരളം; 8 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. 8 ജില്ലകളിൽ യെല്ലോ അലോട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ,കൊല്ലം, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് …

Read more

ഇന്ന് 11 ജില്ലകളില്‍ മഴ സാധ്യത; നാല് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 ജില്ലകളിലാണ് മഴ ലഭിക്കുക. രാവിലെ മുതല്‍ തന്നെ കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ …

Read more

കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ ചൂട് കൂടും

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഏപ്രിൽ 22 &23 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും …

Read more

കേരളത്തെ വറച്ചട്ടിയിലാക്കിയത് പശ്ചിമേഷ്യയിലെ ഉഷ്ണക്കാറ്റല്ല, ഹീറ്റ് ഡോം പ്രതിഭാസം

കേരളത്തിൽ രണ്ടാഴ്ചയായി കൊടുംചൂടായിരുന്നു. ഇനി ചൂടിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങുമെന്നാണ് മെറ്റ്ബീറ്റ് വെതർ പ്രവചിക്കുന്നത്. വേനൽ മഴയും ഈമാസം 20 ന് ശേഷം ലഭിച്ചു തുടങ്ങും. അതുവരെ …

Read more

ഇന്നും ചുട്ടുപൊള്ളി കേരളം; 48 മണിക്കൂറിൽ ചൂട് കുറയാൻ സാധ്യത

സംസ്ഥാനത്ത് വേനൽചൂട് ഇന്നും നാൽപത് ഡിഗ്രി തന്നെ. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും ഉയർന്ന ചൂട് 40 ഡിഗ്രി രേഖപ്പെടുത്തിയത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എന്നീ ജില്ലകളിൽ …

Read more

നാളെ വിഷുദിനത്തിൽ ചൂട് കൂടുമോ ? ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ചൂട് 40 ഡിഗ്രിക്ക് മുകളിൽ

കേരളത്തിലെ വിവിധ ജില്ലകളിൽ ചൂട് ഇന്ന് 40 മുതൽ 42 ഡിഗ്രി വരെ എത്തും. പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിലും എറണാകുളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലുമായിരിക്കും കൂടുതൽ ചൂട് …

Read more