കേരളത്തിൽ ഇന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും, 40 കിലോമീറ്റർ വരെ വേഗത്തിൽ ഉള്ള കാറ്റിനും സാധ്യത.
അതേസമയം പകൽ കഠിനമായ ചൂടു തുടരുമെന്നും കാലാവസ്ഥ വകുപ്പ്. പകൽ താപനില 35 നും 38 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. അന്തരീക്ഷ ഈർപ്പവും ഉയർന്നു തന്നെയായിരിക്കും എന്ന് മുന്നറിയിപ്പിൽ പറയുന്നു.
There is no ads to display, Please add some