തെക്കൻ കേരളത്തിലെ മഴ അപ്ഡേറ്റ്|South kerala rain update

(posted on: 11/04/24 : 10:55 PM)

തെക്കൻ കേരളത്തിലെ മഴ അപ്ഡേറ്റ്|South kerala rain update


ഈ സെൽ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ മഴ നൽകും. ഇതിൽ കൊല്ലം, പത്തനംതിട്ട തകർക്കും. ഈ സെൽ വികസിക്കാൻ സാധ്യത ഇല്ല. നേരത്തെ പറഞ്ഞ മഴ 12 ന് ശേഷം എന്നത് നാളെ മുതൽ എത്തും. വിശദാംശങ്ങൾ നാളെ ഉച്ചയോടെ metbeatnews.com ൽ .

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment