കൊടും തണുപ്പ്: ഡൽഹി, യുപി, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്കൂൾ അവധി നീട്ടി
തലസ്ഥാന നഗരിയിൽ തണുപ്പ് കഠിനമായതിനാൽ മിക്ക സ്കൂളുകളും ജനുവരി പകുതി വരെ അടച്ചിടാൻ നിർദ്ദേശമുണ്ട്.ശീതതരംഗം ശക്തമായതോടെ പ്രൈമറി ക്ലാസുകൾക്ക് ഈ സംസ്ഥാനങ്ങളിലും അവധി നൽകിയിട്ടുണ്ട്.
Add as a preferred
source on Google
source on Google
Tags :
weather modelWether in Delhi delhi
Sinju P
senior weather journalist at metbeat news.