Agriculture>National>relief-for-farmers-insurance-cover-for-crop-damage

കർഷകർക്ക് ആശ്വാസം: കൃഷിനാശത്തിന്‌ 
ഇൻഷുറൻസ്‌ പരിരക്ഷ

വന്യജീവി ആക്രമണത്തിൽ വിളനാശം, വെള്ളം കയറി നെൽകൃഷി നാശം എന്നിവ സംഭവിച്ചാൽ കർഷകർക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ  ലഭിക്കും. ഇതിനായി പ്രധാനമന്ത്രി വിള ഇൻഷുറൻസ്‌ പദ്ധതിയുടെ (ഫസൽ ബീമാ യോജന) വ്യവസ്ഥകൾ പരിഷ്‌കരിച്ചു.

Maneesha M.K
1 min read
Published : 19 Nov 2025 06:21 AM
കർഷകർക്ക് ആശ്വാസം: കൃഷിനാശത്തിന്‌ 
ഇൻഷുറൻസ്‌ പരിരക്ഷ
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.