ഇന്നത്തെ മഴ ശക്തം, കനത്ത മഴ തുടരുന്നു
തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area) അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യത.
Add as a preferred
source on Google
source on Google

News desk
undefined