very cold
Shwoing 4 of 4 Total news
കേരളത്തിൽ വരണ്ട കാലാവസ്ഥ തണുപ്പ് തുടരും
ക്രിസ്മസ് പിറ്റേന്ന് കേരളത്തിൽ വരണ്ട കാലാവസ്ഥയും പ്രഭാതത്തിൽ തണുപ്പും തുടരും. പകൽ താപനില വർധിക്കാൻ സാധ്യത. വടക്കൻ കേരളത്തിൽ തീരദേശങ്ങളിൽ ഉൾപ്പെടെ ഉണ്ടായ തണുപ്പ് വരും ദിവസങ്ങളിൽ, തീരദേശത്ത് കുറയുകയും കിഴക്കൻ മേഖലകളിൽ ശക്തിപ്പെടുകയും ചെയ്യും.
26/12/2025 | Weather Desk
തണുപ്പിൽ രോഗപ്രതിരോധശേഷി കുറഞ്ഞ് പനിയുടേയും ജലദോഷത്തിൻ്റേയും ഘോഷയാത്ര, ഈ ഭക്ഷണങ്ങൾ കഴിക്കൂ
വ്യത്യസ്ത തരം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ദുർബലമാകുന്നത് തടയുക മാത്രമല്ല വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയും ശരീരത്തിന് നൽകുന്നു.
25/12/2025 | Maneesha Prasoon
ഗസ്സയിൽ കനത്ത മഴയിലും പ്രളയത്തിലും ശൈത്യത്തിലും വൻ ദുരന്തം, പിഞ്ചു കുഞ്ഞ് മരവിച്ചു മരിച്ചു
രാവിലെ എഴുന്നേല്ക്കുമ്പോള് മഴയും ശൈത്യക്കാറ്റും മൂലം കുഞ്ഞു വിറയ്ക്കുകയായിരുന്നുവെന്നും പിന്നീട് അനക്കമറ്റുവെന്നും കുഞ്ഞിന്റെ മാതാവ് ഹെജാര് അബുജസാര് പറഞ്ഞു. 2,500 ടെന്റുകള്‍ ശൈത്യ കൊടുങ്കാറ്റില്‍ തകര്‍ന്നുവെന്നാണ് ഗസ്സ സിവില്‍ ഡിഫന്‍സിന്റെ കണക്ക്
11/12/2025 | Maneesha Prasoon