texas
Shwoing 7 of 7 Total news
നോർത്ത് ടെക്സസിൽ കനത്ത കൊടുങ്കാറ്റും പ്രളയവും: നാൽപ്പതിനായിരത്തിലേറെ പേർ ഇരുട്ടിൽ
വ്യോമഗതാഗതത്തെയും കൊടുങ്കാറ്റ് പൂർണമായി ബാധിച്ചിട്ടുണ്ട്. ഡാളസ്-ഫോർട്ട് വർത്ത് ഇന്റർനാഷണൽ എയർപോർട്ട് (DFW), ഡാളസ് ലവ് ഫീൽഡ് എന്നീ പ്രധാന വിമാനത്താവളങ്ങളിലായി എണ്ണൂറിലധികം സർവീസുകൾ വൈകുകയും, നാനൂറിലധികം വിമാന സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു.
20/06/2026 | Maneesha Prasoon
മഞ്ഞുവീഴ്ച്ച തുടരുന്നു, സ്കൂളുകൾക്ക് ഇന്നും അവധി
തിങ്കളാഴ്ച മേഖലയിലെ മിക്കവാറും എല്ലാ സ്കൂളുകൾക്കും അവധി നൽകിയിരുന്നു. മഞ്ഞുവീഴ്ചയെത്തുടർന്നുള്ള അപകടസാധ്യതകൾ മാറാത്തതിനാൽ പബ്ലിക് സ്കൂൾ ഡിസ്ട്രിക്ടുകൾ, ചാർട്ടർ നെറ്റ്വർക്കുകൾ, സ്വകാര്യ സ്കൂളുകൾ, കോളജുകൾ എന്നിവ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു.
28/01/2026 | Maneesha Prasoon
ടെക്സാസിലെ എല്ലാ ഹൈസ്കൂളുകളിലും 'ടേണിംഗ് പോയിന്റ് യു.എസ്.എ ചാപ്റ്ററുകൾ സ്ഥാപിക്കും, എതിർത്താൽ കർശന നടപടി
ക്ലബ്ബുകൾ തുടങ്ങുന്നതിന് തടസ്സം നിൽക്കുന്ന സ്കൂളുകൾക്കെതിരെ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗവർണർ ആബട്ട് മുന്നറിയിപ്പ് നൽകി. ഇത്തരം സ്കൂളുകളെ ഉടൻ ടെക്സാസ് വിദ്യാഭ്യാസ ഏജൻസിയെ (TEA) അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
09/12/2025 | Maneesha Prasoon