⁠Global Malayali>US Malayali>snowfall-continues-schools-remain-closed-today

മഞ്ഞുവീഴ്ച്ച തുടരുന്നു, സ്‌കൂളുകൾക്ക് ഇന്നും അവധി

തിങ്കളാഴ്ച മേഖലയിലെ മിക്കവാറും എല്ലാ സ്കൂളുകൾക്കും അവധി നൽകിയിരുന്നു. മഞ്ഞുവീഴ്ചയെത്തുടർന്നുള്ള അപകടസാധ്യതകൾ മാറാത്തതിനാൽ പബ്ലിക് സ്കൂൾ ഡിസ്ട്രിക്ടുകൾ, ചാർട്ടർ നെറ്റ്‌വർക്കുകൾ, സ്വകാര്യ സ്കൂളുകൾ, കോളജുകൾ എന്നിവ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു. 

Maneesha Prasoon
1 min read
Published : 28 Jan 2026 04:39 AM
 മഞ്ഞുവീഴ്ച്ച തുടരുന്നു, സ്‌കൂളുകൾക്ക് ഇന്നും അവധി
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.