⁠Weather News>World>north-texas-storms-lose-power-hundreds-of-flights-canceled

നോർത്ത് ടെക്സസിൽ കനത്ത കൊടുങ്കാറ്റും പ്രളയവും: നാൽപ്പതിനായിരത്തിലേറെ പേർ ഇരുട്ടിൽ

വ്യോമഗതാഗതത്തെയും കൊടുങ്കാറ്റ് പൂർണമായി ബാധിച്ചിട്ടുണ്ട്. ഡാളസ്-ഫോർട്ട് വർത്ത് ഇന്റർനാഷണൽ എയർപോർട്ട് (DFW), ഡാളസ് ലവ് ഫീൽഡ് എന്നീ പ്രധാന വിമാനത്താവളങ്ങളിലായി എണ്ണൂറിലധികം സർവീസുകൾ വൈകുകയും, നാനൂറിലധികം വിമാന സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു.

Maneesha Prasoon
1 min read
Published : 20 Jun 2026 04:22 AM
നോർത്ത് ടെക്സസിൽ കനത്ത കൊടുങ്കാറ്റും പ്രളയവും: നാൽപ്പതിനായിരത്തിലേറെ പേർ ഇരുട്ടിൽ
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.