organic
Shwoing 5 of 5 Total news
മരുഭൂമിയിലെ കാറ്റിൽ നിന്നും കുടിവെള്ളം; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി പുതിയ കണ്ടുപിടിത്തം
രസതന്ത്ര ശാസ്ത്രജ്ഞനായ ഒമർ യാഗി റെറ്റിക്കുലർ കെമിസ്ട്രി എന്ന അത്യാധുനിക ശാസ്ത്രശാഖയിൽ നടത്തിയ ഗവേഷണങ്ങളിലൂടെ അദ്ദേഹം വികസിപ്പിച്ചെടുത്ത മെറ്റൽ ഓർഗാനിക് ഫ്രെയിംവർക്കുകൾ (MOFs) ലോകത്തിന്റെ കുടിവെള്ള ക്ഷാമ പ്രശ്നങ്ങൾക്ക് ഒരു പുതിയ വഴിയൊരുക്കുകയാണ്.
14/03/2026 | Maneesha Prasoon
ഉള്ളിത്തോലും, പഴത്തൊലിയും , ചായ ചണ്ടിയും കളയല്ലേ, മത്തിയും അധികം വാങ്ങിച്ചോളൂ കൃഷിക്കുവേണ്ട നല്ലൊരു വളമുണ്ടാക്കാം
വീട്ടിലെ കൃഷി വളരെ ചിലവ് കുറഞ്ഞതാണ്. നമുക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കാം. വിഷരഹിത പച്ചക്കറികൾ കഴിക്കാം. വളരെ ചുരുങ്ങിയ ചിലവിൽ വളമുണ്ടാക്കി കൂടുൽ വച്ചക്കറികൾ നടാം.
15/02/2026 | Maneesha Prasoon
ജൈവ കർഷകർക്ക് താങ്ങായി മാറിയ ശ്രീനിവാസൻ
വർണകടലാസുകൾക്കകത്ത് ഭക്ഷണ സാധനങ്ങൾ ദീർഘ കാലം കേടു കൂടാതെ നിലകൊള്ളുന്നതിന് പിറകിലെ കെമിക്കൽ ചേരുവകളുടെ ചതിക്കുഴികളെ കുറിച്ച് സംസാരിച്ച അദ്ദേഹം കുട്ടികളോട് ഐസ് ക്രീമിലും മറ്റും അടങ്ങിയിരിക്കുന്ന ദോഷവസ്തുക്കളെക്കുറിച്ചും വിവരിക്കുകയുണ്ടായി.
21/12/2025 | Maneesha Prasoon
എല്ലുപൊടി ചെടികളുടെ വളർച്ചയ്ക്ക് അത്യുത്തമം, കുരുമുളകും പച്ചമുളകുമൊക്കെ തഴച്ചു വളരും
ആറുമാസത്തിൽ കൂടുതൽ വിളവ് ലഭ്യമാകുന്ന ദീർഘകാല വിളകളായ കുരുമുളക്, പച്ചമുളക്, കോവൽ, ജാതി എന്നിവയ്ക്ക് ഇവ നേരിട്ട് ഉപയോഗിക്കാം. എല്ലുപൊടി തെരഞ്ഞെടുക്കുന്നതിലും, അവ പ്രയോഗിക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
10/12/2025 | Maneesha Prasoon