heavy rainfall
Shwoing 19 of 219 Total news
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
സംസ്ഥാനത്ത് പൊതുവെ മഴ ലഭിക്കുമെങ്കിലും ചില പ്രദേശങ്ങളിൽ മഴയുടെ തീവ്രത പെട്ടെന്ന് വർധിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
14/08/2026 | Maneesha Prasoon
മഴ പെയ്താൽ കേരളത്തിൽ വെള്ളപ്പൊക്കം; ഓരോ മഴക്കാലവും ദുരന്തമാകുന്നതെന്തുകൊണ്ട്?
കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ ലഭിക്കുന്ന അതിതീവ്രമഴയാണ് വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ അതുമാത്രം കൊണ്ട് കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തങ്ങളെ വിശദീകരിക്കാനാകില്ല.
14/08/2026 | Maneesha Prasoon
Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത
പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും .
14/08/2026 | Weather Desk
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; കേരളത്തിൽ മഴ തുടരും
തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിലൂടെയും ജാർഖണ്ഡിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി പശ്ചിമ ബംഗാൾ, ജാർഖണ്ഡ് ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
13/08/2026 | Maneesha Prasoon
കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരും ; ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓഗസ്റ്റ് 10 മുതൽ 14 വരെ എല്ലാ ദിവസവും നേരിയ മഴയ്ക്കാണ് സാധ്യത.
10/08/2026 | Maneesha Prasoon
കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്വരകളിലും താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
08/08/2026 | Maneesha Prasoon